ഇടവക്കൂറുകാർക്ക് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) പൊതുവിലും കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)വർഷത്തിന്റെ ആദ്യകാലത്ത് ധനപരമായി നേട്ടം ലഭിക്കും. നിയമപ്രശ്നങ്ങൾ വഴി ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. പഠനം, പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കാൻ കഠിനാധ്വാനം വേണ്ടിവരും.രാഷ്ട്രീയ...