മാസഫലം: 2023 ജൂൺ മാസം നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ എന്നറിയാം

അശ്വതി പൊതുവേ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. നൂതനമായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് കഴിയും. തൊഴിൽപരമായിട്ട് അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകും. ധനപരമായി പാഴ്‌ചെലവുകൾക്ക് സാധ്യത. കച്ചവടരംഗത്തുള്ളവർക്ക് അപ്രതീക്ഷിതമായ തടസ്സങ്ങൾ വരാം. ഔദ്യോഗിക രംഗത്തുള്ളവർ കൂടുതലായി...