കാർത്തിക നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

കാർത്തിക നക്ഷത്രം കൈവട്ടകയുടെ ആകൃതിയിലുള്ള ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക നക്ഷത്രം. ക്യർത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കല്പമായിട്ടാണ് കാർത്തിക നക്ഷത്രത്തെ കണക്കാക്കുന്നത്. പാർവ്വതീ പരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വഴിച്ചത് ഈ കൃത്തികമാരാണെന്ന്...