കാർത്തിക നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും
കൈവട്ടകയുടെ ആകൃതിയിലുള്ള ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക നക്ഷത്രം.കൃത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കല്പമായിട്ടാണ് കാർത്തിക നക്ഷത്രത്തെ കണക്കാക്കുന്നത്.പാർവ്വതീപരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വസിച്ചത് ഈ കൃത്തികമാരാണെന്ന് പുരാണങ്ങളിൽ കാണുന്നു. സൂര്യദേവനാണ് കാർത്തിക നക്ഷത്രത്തിൻ്റെ...