കുംഭക്കൂറുകാർക്ക്‌ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)വർഷത്തിന്റെ ആദ്യ പകുതി നിലനിൽക്കുന്ന വൈഷമ്യങ്ങൾ ക്രമേണ മാറും. ധനവരവ് ഉണ്ടാവുമെങ്കിലും ചിലവ് നിയന്ത്രിക്കണം. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ പ്രതിക്ഷിക്കാം . വിവാഹം, ഉദ്യോഗം,...