സമ്പൂർണ വർഷഫലം: 1199 (2023 ആഗസ്റ്റ് 17- 2024 ആഗസ്റ്റ് 16) ഓരോ നക്ഷത്രക്കാർക്കും എങ്ങനെ എന്നറിയാം

അശ്വതി തൊഴിൽ സംബന്ധമായി  അനുകൂല കാലയളവാണ്. സ്ഥാനക്കയറ്റം, ഉദ്യോഗലബ്ധി, വിവാഹാദി കർമ്മങ്ങൾ എന്നിവയ്ക്ക് അനുകൂലം. പുതിയ വാഹനം, പുതിയ ഗൃഹം എന്നിവയ്ക്ക് ഉത്തമകാലഘട്ടം. വിദേശയാത്രയ്ക്ക് അനുകൂലം. വൃശ്ചികമാസം മുതൽ ശിരോ-സന്ധി രോഗാദികൾ ഉണ്ടാകും. പ്രായേണ...