സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ
ആലപ്പുഴ: മുറ അനുസരിച്ച് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അടുത്ത അമ്മയായി സാവിത്രി അന്തര്‍ജനം (83) ചുമതലയേൽക്കും. കഴിഞ്ഞ ദിവസം അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന് പരേതനായ എം വി സുബ്രഹ്മണ്യന് നമ്പൂതിരിയുടെ ഭാര്യയാണ്...