മേടക്കൂറുകാർക്ക്‌ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവിലും, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വർഷത്തിന്റെ ആദ്യ പകുതിയിൽ ധാരാളം ഭാഗ്യാനുഭവങ്ങൾ കടന്നുവരും. വളരെ കാലമായി ജോലി കിട്ടാൻ തടസ്സം അനുഭവപ്പെട്ടിരുന്നവർക്ക് തൊഴിൽഭാഗ്യം വരും. വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിത വിജയം. മംഗല്യ...