നാലമ്പല യാത്ര: കർക്കിടക മാസത്തിലെ നാലമ്പല ദർശന പുണ്യം എങ്ങനെ?

കർക്കിടക മാസത്തിലെ നാലമ്പല ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ ഒരേ ദിവസം ദർശനം നടത്തുന്നത് മഹാപുണ്യമായി ഹിന്ദുക്കൾ കരുതുന്നു. രാമായണമാസത്തിനൊപ്പം നാലമ്പലയാത്രയും ആരംഭിക്കുന്നു. രാമലക്ഷ്മണ ഭരതശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒറ്റദിവസം...