ഇന്ന് കർക്കിടകത്തിലെ തിരുവോണം: പുതു തലമുറയ്ക്കറിയാമോ ഇന്നാണ്‌ പിള്ളേരോണം

ഇന്ന് പിള്ളേരോണം. പണ്ട് കാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിവസം മുതലാണ് ആരംഭിച്ചിരുന്നത്. വാമനന്റെ ഓർമ്മയ്ക്കായി വൈഷ്‌ണവരാണ് കർക്കിടകമാസത്തിൽ ഇത് ആഘോഷിച്ചിരുന്നതെന്ന ഐതീഹ്യവും നിലവിലുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള...