ശനിയുടെ സഞ്ചാരമാറ്റം: ഈ നാളുകാർ പേടിക്കണ്ട, നിങ്ങൾക്ക് കിട്ടും വമ്പൻ ഗുണങ്ങൾ
നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ജ്യോതിഷം അനുസരിച്ച് നീതിയുടെ ദേവനായ ശനിയുടെ സ്ഥാനത്ത് ഉണ്ടാകുന്ന ഒരു ചെറിയ മാറ്റം പോലും എല്ലാ ആളുകളുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. 2023...