സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഉത്തരവാദിത്വങ്ങൾ കൂടും. മേലധികാരികളുടെ പ്രീതിക്ക്...