സൂര്യനും ചൊവ്വയും കന്നി രാശിയിൽ സംഗമമിച്ചു, ഇനി ഒക്ടോബർ 3 വരെ ഈ നാളുകാർക്ക്‌ കുബേര-ലക്ഷ്മീ കൃപകൊണ്ട്‌ വൻ നേട്ടം

ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെയും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെയും സംയോഗം കന്നി രാശിയില്‍ സെപ്തംബർ 17ന്‌ സംഭവിച്ചു. ഇനി ഒക്ടോബർ 3 വരെ അങ്ങനെ തന്നെ തുടരും. ഒരു വര്‍ഷത്തിനുശേഷമാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഇതിന്റെ...