വിശാഖം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
വിശാഖം നക്ഷത്രം സൽസ്വഭാവികളും സദാചാര നിഷ്ഠയും ബുദ്ധി സാമർത്ഥ്യവും ഉള്ളവരായിരിക്കും വിശാഖം നക്ഷത്രത്തിൽ ജനിച്ചവരിൽ കൂടുതലും.നീതി നിർവ്വഹണത്തിൽ അവർ പ്രത്യേക താല്പപര്യം കാണിക്കും. എതിർപ്പുകൾ അവഗണിച്ചു കൊണ്ട് ലക്ഷ്യപ്രാപ്തിക്കായി അത്യദ്ധ്വാനം ചെയ്യും.സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു...