സമ്പൂർണ വിഷുഫലം: 2023 ഏപ്രിൽ 15 മുതൽ 2024 ഏപ്രിൽ 13 വരെ (1198 മേടം 1 മുതൽ 1199 മീനം 31 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ആരോഗ്യശ്രദ്ധ വേണം. ഉദ്യോഗസ്ഥർ താക്കീത് വരാതെ സൂക്ഷിക്കുക. അപ്രതീക്ഷിത സുഖാനുഭവങ്ങൾ. ജോലി കിട്ടും. പരീക്ഷാജയം, ദുർവ്യയങ്ങളിലൂടെ സാമ്പത്തിക വിഷമങ്ങൾ വരുത്തരുത്. ബിസിനസ്സിൽ പുതിയ കാൽവയ്പ്പ് നടത്തും. മാനസികമായി കരുത്ത്...