‘ഈ പതിനഞ്ച് നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവം’ സമ്പൂർണ വിഷുഫലം 2024
കുംഭശ്ശനി മേട വ്യാഴം കൊല്ലവർഷം 1199 മീനമാസം 31 ന് ശനിയാഴ്ച ഉദിച്ച് 36 നാഴിക 52 വിനാഴിക്ക് മകയിര്യം നക്ഷത്രം മിഥുനക്കൂറിൽ മേഷ വിഷു സംക്രമം.മേട കൂർകാർക്ക് വളരെ ഗുണകരമായ കാലം. കർക്കിടകം...