വൃശ്ചികക്കൂറുകാർക്ക് (വിശാഖം 1/4, അനിഴം, തൃക്കേട്ട) പൊതുവിലും വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)ഗുണദോഷസമ്മിശ്രം തൊഴിൽ പരമായി അതീവ ജാഗ്രത വേണം.വാക്കിലും പ്രവർത്തിയിലും നിയന്ത്രണം വേണം. ദാമ്പത്യസുഖം, മംഗല്യ ഭാഗ്യം, പ്രണയ സാഫല്യം, സന്താനങ്ങൾ മുഖേനനേട്ടം. അപ്രതീക്ഷിതമായി ധനനഷ്ടം...