രണ്ട് രാജയോഗങ്ങൾ ഒരേസമയം: ഈ നാളുകളിൽ ജനിച്ചവർക്ക് ഇപ്പോൾ ഏറ്റവും മികച്ച സമയം
ജ്യോതിഷത്തിൽ ചില യോഗങ്ങളും രാജയോഗങ്ങളും ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരിച്ച് രൂപപ്പെടുന്നുണ്ട്. ചില യോഗങ്ങൾ വളരെ ശുഭകരമാണെങ്കിൽ ചില യോഗകൾ അനേകം ബുദ്ധിമുട്ടുകളും നൽകും. ഏകദേശം 30 വർഷത്തിന് ശേഷം ശനി കുംഭ രാശിയിൽ വക്രഗതിയിൽ നീങ്ങുകയാണ്.
ശനിയുടെ വക്രഗതി ചലനം മൂലം മൂലത്രികോണ രാജയോഗം തുടങ്ങി. ഈ രാജയോഗം 4 രാശിക്കാർക്ക് ധനനേട്ടവും ഉയർച്ചയും സമ്മാനിക്കും. മൂലത്രികോണം, പരിവർത്തന രാജയോഗം എന്നിവ കാരണം നേട്ടങ്ങൾ ലഭിക്കുന്ന 4 രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്കറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേട രാശിക്കാർക്ക് ശനിയുടെ വക്രഗതി ശുഭ ഫലങ്ങൾ നൽകും. മൂലത്രികോണ രാജയോഗവും പരിവർത്തന യോഗവും നിങ്ങൾക്ക് പെട്ടെന്ന് ധനലാഭം നൽകും. സാമ്പത്തിക സ്ഥിതി ശക്തമാക്കും. നിങ്ങൾക്ക് ഈ സമയം പുരോഗതിയും സ്ഥാനമാനങ്ങളും ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഈ രാജയോഗം ഇടവം രാശിക്കാരുടെ ജീവിതത്തിൽ പ്രധാന മാറ്റങ്ങൾ കൊണ്ടുവരും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി കിട്ടും. ജോലിയിൽ പുതിയ ചുമതലകൾ വന്നുചേരും. ഭാവിയിൽ ബിസിനസ്സിൽ ഒരു പുതിയ ഡീൽ ഉറപ്പിക്കാനാകും. ബിസിനസിൽ നേട്ടങ്ങൾ കൈവരും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ തിരുവനന്തപുരത്തെ സുന്ദരിച്ചെല്ലമ്മയുടെ കഥ
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഈ രാശിക്കാർക്ക് ഈ സമയം രാജയോഗങ്ങളുടെ ശുഭഫലം ലഭിക്കും. ഈ രാശിയിൽ ശനി ദേവന്റെ പ്രത്യേക കൃപയുണ്ടാകും. ജോലിയിൽ നേട്ടങ്ങൾ കൈവരും. വിദേശത്ത് പോകാനുള്ള യോഗവുമുണ്ട്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഈ രാശിക്കാർക്ക് മൂല ത്രികോണ രാജയോഗം സാമ്പത്തികമായി ഗുണം ചെയ്യും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കാനാകും. സമ്പത്തിന്റെ പല വഴികളും നിങ്ങൾക്കായി തുറക്കും. ജോലി ചെയ്യുന്നവർക്ക് ഇത് ഏറ്റവും നല്ല സമയമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?