വിവാഹത്തിന് മുഹൂര്‍ത്തം നോക്കല്‍ എന്താണ്
പെണ്ണുകാണലും ജാതകം നോക്കലുമൊക്കെ കഴിഞ്ഞാല്‍ അടുത്ത പ്രധാന ചടങ്ങ് മുഹൂര്‍ത്തം നോക്കലാണ് (കുറിക്കലാണ്). ഹിന്ദുമതവിശ്വാസമനുസരിച്ച് വിവാഹമുഹൂര്‍ത്തം സുപ്രധാനമാണ്.
ശുഭഗ്രഹമായ വ്യാഴത്തിന്റെ സ്ഥാനം നോക്കിയാണ് ജ്യോതിഷികള്‍ മുഹൂര്‍ത്ത സമയം കണക്കാക്കുന്നത്. ദേവഗുരുവായ ബൃഹസ്പതിയുടെ നാമധേയത്തിലുളള വ്യാഴം സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. മദ്ധ്യാഹ്നത്തിലെ അഭിജിത്ത് മുഹൂര്‍ത്തവും ശുഭകര്‍മ്മങ്ങള്‍ക്ക് അത്യുത്തമമാണ്.
ഗ്രഹാധിപനായ സൂര്യന്റെ രശ്മികള്‍ ലംബമായി ഭൂമിയില്‍ പതിക്കുന്ന ഈ മുഹൂര്‍ത്തം വിവാഹത്തിന് ഏറെ അനുയോജ്യമാണ്. മധ്യാഹ്നത്തിലെ 2 നാഴികയാണ് (48 മിനിറ്റ്) അഭിജിത്ത് മുഹൂര്‍ത്തമായി കണക്കാക്കുന്നത്. ശുഭമുഹൂര്‍ത്തത്തിലെ മംഗളകര്‍മ്മങ്ങള്‍ക്ക് ഐശ്വര്യം ഏറുമെന്നാണ് വിശ്വാസം.
More Stories
പെണ്ണിന്റെ ശരീരത്തിലെ ഈ ‘5 മറുകുകൾ’ പറയും വിവാഹ ശേഷമുണ്ടാകുന്ന ഭാഗ്യത്തെക്കുറിച്ച്
ജാതകവും രാശിയും മാത്രമല്ല മറുക് നോക്കിയും നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങൾ നിർവചിക്കാൻ സാധിക്കും. മറുകിന് ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. ഈ മറുകുകൾ നോക്കിയാൽ വിവാഹ ശേഷം...
ഇന്ന് കർക്കിടകത്തിലെ തിരുവോണം: പുതു തലമുറയ്ക്കറിയാമോ ഇന്നാണ് പിള്ളേരോണം
ഇന്ന് പിള്ളേരോണം. പണ്ട് കാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിവസം മുതലാണ് ആരംഭിച്ചിരുന്നത്. വാമനന്റെ ഓർമ്മയ്ക്കായി വൈഷ്ണവരാണ് കർക്കിടകമാസത്തിൽ ഇത് ആഘോഷിച്ചിരുന്നതെന്ന ഐതീഹ്യവും നിലവിലുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത്...
ഈ ലക്ഷണങ്ങൾ ഉള്ള മുഖമാണോ? എങ്കിൽ സാമ്പത്തികമായി നിങ്ങൾ ഉയരങ്ങളിലെത്തും, തീർച്ച
വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതിന് പുറമേ മുഖത്തിന്റെ ചില സവിശേഷതകൾ ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ആരോഗ്യവും സമ്പത്തും ഭാഗ്യവുമെല്ലാം മുഖ ലക്ഷണങ്ങളിൽ നിന്ന് മനസിലാക്കാനാവും. മുഖത്തിന്റെ...
ആഴ്ചയിലെ ഏത് ദിവസമാണ് ജനിച്ചത്? ജനിച്ച ദിവസം പറയും നിങ്ങളെക്കുറിച്ചുള്ള ചില ‘രഹസ്യങ്ങൾ’
ഉദയം മുതല്‍ അടുത്ത ഉദയം വരെയാണ് ജ്യോതിശാസ്ത്രത്തില്‍ ഒരു ദിവസം കണക്കാക്കുന്നത്. (60 നാഴിക സമയം). ആഴ്ചയിലെ ഓരോ ദിവസവും ജനിക്കുന്നവര്‍ക്ക് വ്യത്യസ്തങ്ങളായ ഫലങ്ങളാണ് കാണുവാന്‍ കഴിയുക....
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രം: ആയുസ് കൂടാൻ മൃത്യുഞ്ജയ മന്ത്രം
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്കുവാന് പാകത്തിലുള്ളതാണ്. ഇതു ദിവസവും സാഹചര്യവും സൗകര്യവും അനുവദിക്കുന്നതനുസരിച്ച്...
അക്ഷയതൃതീയ ദിവസം ഐശ്വര്യത്തിനും അഭിവൃത്തിക്കും ചെയ്യേണ്ട കാര്യങ്ങൾ
വൈശാഖമാസത്തിലെ തൃതീയയാണ് അക്ഷയതൃതീയ ആയി ആഘോഷിക്കുന്നത്. അന്ന് രാവിലെ കുളിച്ച് പുതുവസ്ത്രം ധരിച്ച് മഞ്ഞവസ്ത്രം ചാർത്തിയ ഗണപതിയെയും മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയും കുബേരനെയും നിവേദ്യസഹിതം പൂജിക്കുന്നത് ഐശ്വര്യം വർധിക്കാൻ...