ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 04 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 04.07.2024 (1199 മിഥുനം 20 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രാദുരിതം, ശാരീരിക ക്ലേശം, അസന്തുഷ്ടി മുതലായവയ്ക്ക് സാധ്യത. അധികാരികൾ അപ്രിയമായി പെരുമാറുവാൻ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിൽ വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിച്ച് മാനസിക ഉല്ലാസത്തിന് അവസരം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ധനപരമായ കാര്യങ്ങളിൽ ചില തടസ്സാനുഭവങ്ങൾക്കും ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, നമുക്കറിയാത്ത ഒരു വല്ലാത്ത ഭൂതകാലമുണ്ട്‌ അമേരിക്കൻ പ്രസിഡന്റിന്‌; ജോ ബൈഡന്‌ സംഭവിച്ചതെന്ത്‌? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ സാഹചര്യങ്ങൾ അനുകൂലമായി ഭവിക്കും. ധന ക്ലേശത്തിന് പരിഹാരം ഉണ്ടാകും. തൊഴിൽ നേട്ടത്തിനും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. അംഗീകാരവും ആദരവും പ്രതീക്ഷിക്കാം. തൊഴിൽപരമായും നന്ന്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രാ ക്ലേശം, അലച്ചിൽ, അസന്തുഷ്ടി മുതലായ അനുഭവങ്ങൾക്ക് സാധ്യതയുള്ള ദിവസമാണ്. കരുതലോടെ നീങ്ങിയാൽ കാര്യങ്ങൾ വിജയിപ്പിച്ചെടുക്കാം.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ ചിന്തകളാൽ മനസ്സ് കലുഷമാകാതെ ശ്രദ്ധിക്കണം. അദ്ധ്വാനം വർദ്ധിച്ചാലും ഫലസിദ്ധിക്ക് കുറവ് വരികയില്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സമൂഹ മധ്യത്തിൽ അംഗീകാരവും പ്രശസ്തിയും ലഭിക്കും. തടസ്സപ്പെട്ട കാര്യങ്ങൾ അനുകൂലമായി വന്നു ചേരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോസുഖം, ഇഷ്ടാനുഭവങ്ങൾ, ഇഷ്ട ജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങൾക്ക് സമാധാനം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല കാര്യങ്ങൾക്കും അകാരണ തടസങ്ങൾ ഉണ്ടായെന്ന് വരാം. വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങൾ ശ്രദ്ധയോടെ മാത്രം നിർവഹിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ചിലവുകൾ മൂലം സാമ്പത്തിക പ്രായാസങ്ങൾക്ക് സാധ്യത. വാഹനങ്ങൾ, വളർത്തു മൃഗങ്ങൾ മുതലായവ വഴി അപകടങ്ങൾ വരാതെ ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വലിയ ആയാസം കൂടാതെ കാര്യങ്ങൾ സാധിച്ച് എടുക്കാൻ കഴിയും. ഭയപ്പെട്ടിരുന്ന കാര്യങ്ങൾ അനുകൂലമായി വരുന്നതിൽ സന്തോഷം തോന്നും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 03 ബുധന്‍) എങ്ങനെ എന്നറിയാം
Next post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 ജൂലൈ 1 മുതൽ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം