ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂൺ 14 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 14.06.2024 (1199 ഇടവം 31 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രഭാതത്തില്‍ പ്രവര്‍ത്തന ക്ലേശം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. മധ്യാഹ്നത്തില്‍ 12 മണി മുതല്‍ കാര്യ വിജയം, അംഗീകാരം, ഇഷ്ടഭക്ഷണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യവൈഷമ്യം, ആരോഗ്യക്ലേശം എന്നിവ കരുതണം. സായാഹ്നത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനാഗമം, ഭാഗ്യ നേട്ടം, അംഗീകാരം. മധ്യാഹ്നത്തില്‍ 12 മണി മുതല്‍ കാര്യ പരജായം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, 50 വർഷമായി സംഗീത ലോകത്ത്, പക്ഷെ മലയാള സിനിമ ആലീസ് ഉണ്ണികൃഷ്ണനോട് ചെയ്തത്; ഓർമ്മയില്ലേ ഈ താരത്തെ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം. മധ്യാഹ്നത്തില്‍ 12 മണി കഴിഞ്ഞാല്‍ ആഗ്രഹ സാധ്യം, കുടുംബ സുഖം, അഭിനന്ദനം എന്നിവ പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഖാനുഭവങ്ങള്‍, അനുകൂല സഹാച്ചര്യങ്ങള് എന്നിവയ്ക്ക് സാധ്യത. മധ്യാഹ്ന ശേഷം അമിത അധ്വാനം, അനിഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യത്തിന് കാല താമസം എന്നിവ കരുതണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത. മധ്യാഹ്ന ശേഷം ഇഷ്ടാനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക നേട്ടം, കാര്യ ലാഭം, പ്രവര്‍ത്തന വിജയം. മധ്യാഹ്നത്തില്‍ 12 മണി മുതല്‍ കാര്യ വിഘ്നം, മന ക്ലേശം, ആരോഗ്യ ഹാനി എന്നിവ വരാം
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം, ബന്ധു സമാഗമം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. സായാഹ്നത്തില്‍ സത് വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അതി പ്രഭാതത്തില്‍ ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, മന സമ്മര്‍ദം. മധ്യാഹ്നത്തില്‍ 12 മണി മുതല്‍ അനുകൂല അനുഭവങ്ങള്‍, തൊഴില്‍ ആനുകൂല്യം, അംഗീകാരം എന്നിവ വരാം.
YOU MAY ALSO LIKE THIS VIDEO, ഇന്ന് വെറും പപ്പുമോൻ അല്ല, എതിരാളിക്ക് മുന്നിൽ തലയെടുപ്പോടെ സ്വന്തം രാഗാ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രകള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും പ്രാരംഭത്തില്‍ തടസവും പിന്നീട് കാര്യ സാധ്യവും ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ ലാഭം, ദാമ്പത്യ സുഖം, തൊഴില്‍ നിറം. മധ്യാഹ്ന ശേഷം ധന തടസം, പ്രവര്‍ത്തന മാന്ദ്യം എന്നിവ വരാന്‍ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശത്രു ദോഷം വന്നാലും ഫലപ്രദമായി പ്രധിരോധിക്കുവാന്‍ കഴിയും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇