ആഴ്ചയിലെ ഏത് ദിവസമാണ് ജനിച്ചത്? ജനിച്ച ദിവസം പറയും നിങ്ങളെക്കുറിച്ചുള്ള ചില ‘രഹസ്യങ്ങൾ’
വ്യാഴം
വ്യാഴാഴ്ച ജനിക്കുന്നവര്‍ വ്യാഴത്തിന്റെ (ഗുരു) സ്വാധീനമുണ്ടായിരിക്കും. പുണ്യപ്രവര്‍ത്തി, സത്യസന്ധത, സദാചാരനിഷ്ഠ എന്നീ ജീവിതമൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരായിരിക്കും ഇവര്‍. ക്ഷമയോടും പക്വതയോടും പ്രവര്‍ത്തിക്കുകയും അന്യര്‍ക്ക് ഉപദേശം നല്കാന് തക്കകഴിവുള്ളവരുമായിരിക്കും ഇവര്‍.
വെള്ളി
ശുക്രന്റെ സ്വാധീനമായിരിക്കും വെള്ളിയാഴ്ച ജനിക്കുന്നവര്‍ക്ക്. വീട്, ഭൂസ്വത്ത്, വാഹനം എന്നിവ സ്വന്തമായി ഉണ്ടാകാനുള്ള യോഗമുള്ളവരാണ് ഇവര്‍. ലൈംഗിക സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ യോഗവും ഭാഗ്യമുള്ളവരും അതില്‍ താല്പര്യക്കൂടുതല് ഉള്ളവരുമായിരിക്കും ഇവര്‍. പ്രഥമ ദര്‍ശനത്തില്‍ തന്നെ സ്ത്രീ പുരുഷമനസുകളില്‍ കാമം ഉണര്‍ത്താന്‍പോന്ന ശരീര പ്രകൃതി വെള്ളിയാഴ്ച ജനിച്ചവരുടെ പ്രത്യേകതയാണ്.
ശനി
ശനിയുടെ സ്വാധീനമാണ് ശനിയാഴ്ച ജനിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത്. ബാല്യകാലങ്ങളില്‍ ഇവര്‍ രോഗദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവരായിരിക്കും. അലസരും കഴിവില്ലാത്തവരും വരവില്‍ കവിഞ്ഞ് ചെലവ് ചെലവുചെയ്യുന്നവരുമാണെങ്കിലും അനുഗ്രഹവും പരധനവും ഇവര്‍ക്കു അനുഭവിക്കാന്‍ യോഗമുണ്ടായിരിക്കും.
More Stories
ഭാര്യമാരോട് ഒരിക്കലും പിണങ്ങാത്ത ആ ‘ഭാഗ്യ നക്ഷത്രക്കാർ’ ഇവരാണ്! ഇവർ പങ്കാളിക്കായി ചെയ്യുന്നത് എന്തൊക്കെയെന്നോ? പക്ഷേ ഇവർ ഒരുവട്ടം പിണങ്ങിയാൽ പിന്നെ…
https://youtu.be/ogMieza_CcY ദമ്പതികൾക്കിടയിലെ പിണക്കങ്ങളും ഇണക്കങ്ങളും സ്വാഭാവികമാണെങ്കിലും, ചില പുരുഷന്മാർ തങ്ങളുടെ പങ്കാളികളോട് അസാധാരണമായ ക്ഷമയും സ്നേഹവും പ്രകടിപ്പിക്കാറുണ്ട്. ജ്യോതിഷശാസ്ത്രമനുസരിച്ച്, ഒരു വ്യക്തിയുടെ ജന്മനക്ഷത്രം അയാളുടെ സ്വഭാവരൂപീകരണത്തിൽ വലിയ...
ഇടവരാശിയുടെ (Taurus)(കാർത്തിക 3/4, രോഹിണി, മകയിരം 1/2) 1201ലെ സമ്പൂർണ മേടവിഷു ഫലം
https://youtu.be/EXZtEsmjhek ഐശ്വര്യത്തിന്റെ പൊൻകണി: 1201-ലെ ഇടവരാശി വിഷുഫലം - ഒരു സമഗ്ര വിശകലനം മലയാളിയുടെ കാലഗണനയിൽ മേടം ഒന്ന് കേവലമൊരു ദിവസം മാത്രമല്ല, അത് പ്രകൃതിയും മനുഷ്യനും...
മേടരാശിയുടെ (Aries) (അശ്വതി, ഭരണി, കാർത്തിക 1/4) 1201ലെ സമ്പൂർണ മേടവിഷു ഫലം
https://youtu.be/65kePVu6Kmw പ്രപഞ്ചത്തിന്റെ ചലനാത്മകമായ താളലയങ്ങൾക്കനുസരിച്ച് മനുഷ്യജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയുന്നു എന്ന വിശ്വാസം സഹസ്രാബ്ദങ്ങളായി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന...
നിങ്ങളുടെ നെറ്റിയും കണ്ണും കാൽപ്പാദങ്ങളും ഭാവി പ്രവചിക്കുമോ? സാമുദ്രിക ശാസ്ത്രത്തിലെ രഹസ്യങ്ങളും ഭാഗ്യലക്ഷണങ്ങളും അറിയാം!
https://youtu.be/Rn5iJT5QPm8 നിങ്ങളുടെ കാൽപ്പാദത്തിലെ രണ്ടാമത്തെ വിരലിന് നീളം കൂടുതലാണോ? എങ്കിൽ നിങ്ങൾ ഒരു മികച്ച നേതാവാകാൻ ജനിച്ചവനാകാം! മനുഷ്യശരീരം പ്രപഞ്ചത്തിന്റെ ഒരു ലഘുരൂപമാണെന്നും, പ്രപഞ്ചത്തിലുള്ളതെല്ലാം ശരീരത്തിലുണ്ടെന്നുമുള്ള ഭാരതീയ...
സമ്പന്നതയുടെ രഹസ്യം: പണമുണ്ടാക്കാൻ എളുപ്പവഴിയുണ്ടോ? കാര്യങ്ങൾ മാറിമറിയും, അത്ഭുത പ്രതിവിധികൾ ഇങ്ങനെ!
https://youtu.be/QQZMO_F0QXc?list=PL0GkM7FWXu2lWx9_WFQOXC7ax4CSe2laU ധനം വർദ്ധിപ്പിക്കാൻ ജ്യോതിഷം പറയുന്ന എളുപ്പവഴികളും പ്രതിവിധി രഹസ്യങ്ങളും! പണം, ജാതകം, പ്രതീക്ഷകൾ പണം! കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസ്സിൽ വലിയൊരു ആകാംക്ഷയുടെ തിരയിളക്കം ഉണ്ടാവാറുണ്ട്....
ഒറ്റനോട്ടത്തിൽ ഒരാളെ അറിയാം: ഭാഗ്യവും യോഗവും വെളിപ്പെടുത്തുന്ന സാമുദ്രിക ലക്ഷണ ശാസ്ത്രം
https://youtu.be/JJWMu2u8WAc നിങ്ങളുടെ ശരീര ലക്ഷണങ്ങൾ നിങ്ങളുടെ ഭാഗ്യം വെളിപ്പെടുത്തും: ഈ രഹസ്യങ്ങൾ അറിയാതെ പോകരുത്! മനുഷ്യ ശരീരം പ്രകൃതിയുടെ അത്ഭുതകരമായ സൃഷ്ടിയാണ്. തലമുടി മുതൽ നഖം വരെയുള്ള...