പങ്കാളിയുടെ നക്ഷത്രം ഈ കൂട്ടത്തിലുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്
ജ്യോതിഷ പ്രകാരം ജന്മനക്ഷത്രം വിവാഹ കാര്യങ്ങളിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതനുസരിച്ച് ചില നക്ഷത്രക്കാർക്ക് ഒന്നിൽ കൂടുതൽ വിവാഹം നടക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇങ്ങനെ പറയുന്നതിലൂടെ വിവാഹം എന്നത് മാത്രമല്ല വിവാഹേതര ബന്ധങ്ങളും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
ആയില്യം, തൃക്കേട്ട, രേവതി
രണ്ട് വിവാഹം കഴിക്കാൻ അല്ലെങ്കിൽ വിവാഹേതര ബന്ധങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഈ നക്ഷത്രക്കാർക്ക് വളരെയധികം കൂടുതലാണ്.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?
രോഹിണി, അത്തം, തിരുവാതിര
ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാനുള്ള സാദ്ധ്യത ഈ നക്ഷത്രക്കാർക്ക് കൂടുതലാണ്. എന്നാൽ, ആദ്യം പറഞ്ഞ മൂന്ന് നക്ഷത്രക്കാരെ അപേക്ഷിച്ച് ഇവർ വീണ്ടും വിവാഹിതരാകാനുള്ള സാദ്ധ്യത കുറവാണ്.
മകയിരം, ചിത്തിര, അവിട്ടം
ഈ മൂന്ന് നക്ഷത്രക്കാർക്കും ഒന്നിൽ കൂടുതൽ വിവാഹത്തിനും വിവാഹേതര ബന്ധങ്ങൾക്കും സാദ്ധ്യതയുണ്ടെങ്കിലും ആദ്യം പറഞ്ഞ ആറ് നക്ഷത്രക്കാരെ അപേക്ഷിച്ച് സാദ്ധ്യത കുറവാണ്.
നടരാജ സാന്നിദ്ധ്യമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക എന്നതാണ് ഇതിനുള്ള പരിഹാരം.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രി K Karunakaranനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’