ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 09 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 09.01.2025 (1200 ധനു 25 വ്യാഴം) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക 1/4)ചെറിയ സാമ്പത്തിക നേട്ടം ഉണ്ടാകും. തൊഴിൽ രംഗത്ത് പുരോഗതി കുറവായിരിക്കും. ആരോഗ്യത്തിന് ഒരു ചെറിയ ആശങ്ക...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 08 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 08.01.2025 (1200 ധനു 24 ബുധന്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക 1/4)പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം അംഗീകരിക്കപ്പെടും. കുടുംബ സുഖം, ധന നേട്ടം എന്നിവയും പ്രതീക്ഷിക്കാവുന്ന ദിനം. ഇടവം (കാർത്തിക...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 07 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 07.01.2025 (1200 ധനു 23 ചൊവ്വ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക 1/4)ഭൂമി, വാഹനം മുതലായവ സംബന്ധിച്ച കാര്യങ്ങൾ പ്രയോജനകരമാകണമെന്നില്ല. എന്നാൽ പൊതുവിൽ സാമ്പത്തികമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം....
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ജനുവരി 6 മുതല്‍ 12 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഏതു വെല്ലുവിളികളെയും നേരിടാനുള്ള മനഃശക്തിയുണ്ടാകും. പ്രശസ്തിയും കാര്യവിജയവുമുണ്ടാകും. ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടത വര്‍ധിക്കും. ശത്രുക്കളെ മിത്രങ്ങളായി മാറ്റാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം, പുതിയജോലിയില്‍ പ്രവേശിക്കും. ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ട സമയമാണ്....
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 06 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 06.01.2025 (1200 ധനു 22 തിങ്കൾ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക 1/4)ആരോഗ്യം മെച്ചപ്പെടും. സുഹൃദ് ബന്ധം നിലനിർത്താൻ ശ്രമിക്കും. കച്ചവടത്തിലെ പങ്കാളികളൂമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് ഇടവരാതെ സൂക്ഷിക്കുക. ഇടവം...
ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2025 ജനുവരി 1 മുതൽ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാരഫലങ്ങൾ2025 ജനുവരി 1 മുതൽ 15 വരെ (1200 ധനു 17 മുതൽ മകരം 2 വരെ) മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 05 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 05.01.2025 (1200 ധനു 21 ഞായര്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)പ്രഭാതത്തിൽ ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം. ഉച്ച കഴിഞ്ഞാൽ ദിവസാനുകൂല്യം കുറഞ്ഞേക്കാം. ആരോഗ്യ ക്ലേശം, അധ്വാന വൈഷമ്യം മുതലായവയും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 04 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.01.2025 (1200 ധനു 20 ശനി) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണ സുഖം മുതലായവ പ്രതീക്ഷിക്കാം. ധനവും പ്രശസ്തിയും വർധിക്കും. ഇടവം (കാര്‍ത്തിക 3/4,...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 03 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.01.2025 (1200 ധനു 19 വെള്ളി) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)ആഗ്രഹങ്ങൾ വലിയ ആയാസം കൂടാതെ സാധിക്കുവാൻ കഴിയും. സുഹൃത് ബന്ധു ജന സഹായം ലഭിക്കും. ഇടവം (കാര്‍ത്തിക...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 02 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 02.01.2025 (1200 ധനു 18 വ്യാഴം) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)അനുകൂല അനുഭവങ്ങൾ, ഇഷ്ടഭക്ഷണം, മാനസിക ഉല്ലാസം. ആത്മവിശ്വാസ വർധകമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഇടവം (കാര്‍ത്തിക 3/4, രോഹിണി,...