ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 13 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.08.2024 (1199 കര്‍ക്കിടകം 29 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസം നേരിടും. കുടുംബകാര്യങ്ങളിലും അല്പം പ്രതികൂലാവസ്ഥ ഉണ്ടായെന്നു വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാധ്യം, കാര്യ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രയത്നങ്ങള്‍ സഫലങ്ങളാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിലില്‍ വളരെ മെച്ചമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകാരവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ ഡാം ഡീകമ്മീഷനിംഗ്? മുല്ലപ്പെരിയാർ ഡാം പൊളിച്ചു പണിയാൻ ആകുമോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സംഘര്‍ഷം അല്പം വര്‍ധിക്കാന്‍ ഇടയുണ്ട്. പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകണമെന്നില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത തടസം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. കാര്യ സാധ്യത്തിനായി ഒന്നിലധികം മാര്‍ഗ്ഗങ്ങള്‍ കണ്ടു വയ്ക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുഖാനുഭവങ്ങള്‍, അംഗീകാരം, സാമ്പത്തിക പുഷ്ടി എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത ഉണ്ട്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കരാറുകള്‍ പാലിക്കാന്‍ സമയം തികയാത്ത സ്ഥിതി വന്നു ചേരും. ദൈവാധീനത്താല്‍ പല അപകടങ്ങളും ഒഴിഞ്ഞ് പോകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവയ്ക്ക് അനുഭവമുള്ള ദിവസം. ഗൃഹ സൗഖ്യവും ദാമ്പത്യ സുഖവും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരും. പല കാര്യങ്ങളിലും ചിന്താക്കുഴപ്പം വരാന്‍ ഇടയുണ്ട്. സായാഹ്ന ശേഷം മെച്ചം.

YOU MAY ALSO LIKE THIS VIDEO, ആരാണ്‌ റസാക്കാർ? പാകിസ്ഥാന്റെ തന്ത്രത്തിൽ വീണ്‌ രാജ്യത്തെ ഒറ്റിയവർ, ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണക്കാർ | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാവുന്ന ദിവസം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, മത്സര വിജയം തുടങ്ങിയവ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം ലഭിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ തടസം, അമിത അധ്വാനം യാത്രാക്ലേശം മുതലായവ വരാവുന്ന ദിവസമാണ്. വ്യക്തി ബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ വന്നേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 12 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 14 ബുധന്‍) എങ്ങനെ എന്നറിയാം