ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 02 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.12.2024 (1200 വൃശ്ചികം 17 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. അസയമത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷം കൂടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. സമ്പാദ്യം വര്‍ധിക്കും. തൊഴിലനേ്വഷകര്‍ക്ക്‌ വാരം ശുഭകരമാണ്‌. മേലധികാരികളുടെ പ്രശംസ ലഭിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കണം. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വികസ്വത്ത്‌ വില്‍ക്കേണ്ടി വരും. കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയം ഉണ്ടാകും. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. കലാകാരന്മാര്‍ ശ്രദ്ധിക്കുക. സ്വജനകലഹം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സഹോദര സ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. സൗമ്യമായ പെരുമാറ്റം കൊണ്ട്‌ ഏവരുടെയും പ്രശംസ നേടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വരവും ചെലവും ഒത്തുപോകും. രോഗങ്ങള്‍ പിടിപെടും. ബന്ധുജനാനുകൂല്യം ഉണ്ടാകും. യാത്രകള്‍ മുടങ്ങും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും വിജയിക്കും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. പുതിയ സുഹൃത്ത്‌ ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. എല്ലാ രംഗത്തും ശോഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചെയ്യാത്ത കുറ്റത്തിന്‌ അപവാദം കേള്‍ക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദേഹാരിഷ്‌ടകള്‍ മാറും. കാര്‍ഷികരംഗം മോശമാകില്ല. വീട്‌ മോടിപിടിപ്പിക്കും. സാമ്പത്തിക വിഷമങ്ങളെ അതിജീവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസിക സംഘര്‍ഷങ്ങള്‍ക്ക്‌ ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബഹുജനസമ്മിതി വര്‍ധിക്കും. കര്‍മസാമര്‍ഥ്യം പ്രകടിപ്പിക്കും. ആരോഗ്യരംഗം തൃപ്‌തികരമാകും. സംഭാഷണസാമര്‍ഥ്യം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഡിസംബര്‍ 2 മുതല്‍ 8 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 03 ചൊവ്വ) എങ്ങനെ എന്നറിയാം