ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 03 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.12.2024 (1200 വൃശ്ചികം 18 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. ആത്മവിശ്വാസക്കുറവും അലസതയും മൂലം പല കാര്യങ്ങള്‍ക്കും വിഘ്നം വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ യോജിച്ച ദിവസമല്ല.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. പ്രയത്നങ്ങള്‍ക്ക് അംഗീകാരവും മാന്യമായ പ്രതിഫലവും ലഭ്യമാകും.

YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടാകും. മന സന്തോഷം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അദ്ധ്വാനഭാരവും വരുമാനവും അല്പം കുറഞ്ഞെന്നു വരാം. മനസ്സിന് ആശ്വാസം പകരുന്ന വിനോദങ്ങളില്‍ ഏര്‍പ്പെട്ട് മന സമ്മര്‍ദം കുറയ്ക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തിക മുന്നേറ്റം ഉണ്ടാകണമെന്നില്ല.വേണ്ടപ്പെട്ടവര്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടാകാം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല ഊര്‍ജവും മനസ്സിന് ആത്മവിശ്വാസവും വര്‍ധിക്കും. പ്രണയ കാര്യങ്ങളില്‍ സാഫല്യം നേടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിവാദ സാഹചര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക. പൂര്‍ണ്ണ ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് നാളെ ഗുണകരമാകില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അംഗീകാരവും ധന നേട്ടവും പ്രതീക്ഷിക്കാം. ഇഷ്ട ജനങ്ങളുമായി ഉല്ലാസകരമായി സമയം ചിലവഴിക്കും.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത അധ്വാനവും മനക്ലേശവും വരാവുന്ന ദിവസമാണ്. എടുത്തുച്ചാട്ടവും കോപവും നിയന്ത്രിച്ചാല്‍ പല കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രോത്സാഹജനകമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മുന്‍പ് ചെയ്ത കഠിനാധ്വാന ത്തിന്റെ ഫലം അനുഭവത്തില്‍ വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മന സന്തോഷവും സുഖാനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ അനുഗ്രഹമാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 02 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 05 വ്യാഴം) എങ്ങനെ എന്നറിയാം