ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 നവംബർ 23 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 23.11.2024 (1200 വൃശ്ചികം 8 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആരോഗ്യപരമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ ക്ലേശവും വർധിച്ചെന്നു വരാം. കുടുംബാനുഭവങ്ങൾ നന്നായിരിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനസംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും കലഹത്തിനും സാദ്ധ്യതയുണ്ട്. അറിയാതെ ചില തെറ്റായ പ്രവണതകളില്‍ അകപ്പെടാനിടയുണ്ട്.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കര്‍മരംഗത്ത് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ക്കു സാധ്യതയുണ്ട്. എല്ലാ തടസ്സങ്ങള്‍ക്കും ആശ്വാസകരമായ നിവൃത്തി മാർഗ്ഗങ്ങൾ വന്നുഭവിക്കും.
YOU MAY ALSO LIKE THIS VIDEO, 4 കോടി ആളുകൾ ഉടൻ മരണത്തിന് കീഴടങ്ങും? ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യതടസ്സം, മാനസിക സ്വസ്ഥതക്കുറവ്, അമിത അധ്വാനം. വ്യക്തി ബന്ധങ്ങളിൽ വിഷമാവസ്ഥ വരാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂല അനുഭവങ്ങൾ, ഇഷ്ട ബന്ധു സമാഗമം, സാമ്പത്തിക നേട്ടം. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവങ്ങള്‍ക്കു സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. ധനപരമായ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല അനുഭവങ്ങൾക്ക് മുൻതൂക്കം. ബന്ധുക്കളില്‍നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മാനസികമായി ഉത്സാഹം വര്‍ധിക്കും, കര്‍മ്മമേഖലയില്‍ നേട്ടങ്ങൾ ഉണ്ടാകും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും. പൊതുവേ ആശ്വാസകരമായ ദിവസമാണെങ്കിലും പല കാര്യങ്ങളിലും തൃപ്തിക്കുറവ് അനുഭവപ്പെടും.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അടുത്ത വ്യക്തികൾ പോലും വേണ്ടവിധം പെരുമാറാത്തതിൽ മനോ വിഷമം ഉണ്ടായേക്കാം. അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടാൻ സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം മുതലായ അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. ഇടപെടുന്ന കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആനുകൂല്യവും അവസരങ്ങളും ഭാഗ്യവും വർധിക്കുന്ന ദിനമായിരിക്കും. സന്തോഷകരമായ വാർത്തകൾ കേൾക്കുവാനും സാധിച്ചേക്കാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video