ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 03 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.10.2024 (1200 കന്നി 17 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബത്തിലും കർമ്മരംഗത്തും ഒരുപോലെ ശോഭനമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത അദ്ധ്വാനം മൂലം മനസ്സിനും ശരീരത്തിനും ആയാസം അനുഭവപ്പെടും. അമിത ചിലവുകൾ പ്രയാസങ്ങൾ ഉണ്ടാക്കിയേക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കർമ്മ രംഗത്ത് പ്രതിസന്ധികൾക്ക് സാധ്യത. ആശയവിനിമയത്തിൽ അപാകത വരാതെ നോക്കണം.
YOU MAY ALSO LIKE THIS VIDEO, അടിക്ക് തിരിച്ചടി! ലോകം ഭീതിയിൽ; സൈനിക ശക്തിയിൽ വമ്പൻ ഇസ്രായേലോ ഇറാനോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനോ സുഖം, സുഹൃത് സമാഗമം, കുടുംബൈശ്വര്യം മുതലായവ വരാവുന്ന ദിനമാണ്. കാര്യങ്ങൾ എല്ലാം പൊതുവിൽ അനുകൂലമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏർപ്പെടുന്ന കാര്യങ്ങളിൽ പ്രാരംഭ തടസവും കാല താമസവും വന്നേക്കാം. പ്രധാന കർത്തവ്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ വിജയകരമാകും. ഉല്ലാസകരമായ സാഹചര്യങ്ങള്‍ സംജാതമാകും.
YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കാന്‍ ഇടയുണ്ട്. ആലോചനയോടെ പ്രധാന കാര്യങ്ങള്‍ നിറവേറ്റുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതു രംഗത്തും കുടുംബത്തിലും ഒരു പോലെ ഗുണകരമായ സാഹചര്യം നിലനില്‍ക്കും. സാമ്പത്തിക ഇടപാടുകളില്‍ അബദ്ധങ്ങള്‍ വരാതെ നോക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകും. സുഹൃത്തുക്കൾ, ബന്ധു ജനങ്ങൾ മുതലായവർ അനുകൂലമായി പെരുമാറും.
YOU MAY ALSO LIKE THIS VIDEO, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? വമ്പൻ പണി പിന്നാലെ വരുന്നുണ്ട് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങൾ, നല്ല വാർത്തകൾ, പ്രോത്സാഹജനകമായ ഇടപെടലുകൾ മുതലായവ വരാവുന്ന ദിനമാണ്. അവസരങ്ങളെ വേണ്ട വിധം പ്രയോജനപ്പെടുത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിർദേശങ്ങൾ അവഗണിക്കപ്പെടുന്നതിൽ വിഷമം തോന്നാൻ ഇടയുണ്ട്. നിസാര കാര്യങ്ങൾക്ക് പഴി കേൾക്കേണ്ട സാഹചര്യം ഉണ്ടാകാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുണകരമായ അനുഭവങ്ങൾ ദൃശ്യമാകും. തടസങ്ങൾക്ക് പരിഹാരം ലഭിക്കും. മന സന്തോഷം, ആഗ്രഹ സാഫല്യം മുതലായവയും പ്രതീക്ഷിക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇