ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 04 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.10.2024 (1200 കന്നി 18 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മത്സര വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് യോഗമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, മന സ്വസ്ഥത, അംഗീകാരം എന്നിവയ്ക്ക് ഇടയുണ്ടാകും. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യാപാര നഷ്ടം, തൊഴില്‍ വൈഷമ്യം, യാത്രാ ദുരിതം എന്നിവ പ്രതീക്ഷിക്കാം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
YOU MAY ALSO LIKE THIS VIDEO, ഇസ്‌ലാമിക രാജ്യങ്ങളുടെ പോലും ശത്രു, ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം; ആരാണ് ഹൂതികൾ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ ക്ലേശം, അനാരോഗ്യം, ശത്രു ശല്യം മുതലായവയ്ക്ക് സാധ്യത. കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നേറണമെന്നില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന നേട്ടം, ദ്രവ്യ ലാഭം, യാത്രാ നേട്ടം എന്നിവയ്ക്ക് സാധ്യത കാണുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, മന സമ്മര്‍ദംഎന്നിവയുണ്ടാകാം. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹ സാഫല്യം, കര്‍മ ഗുണം, വിശ്രമ സുഖം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ അനുകൂലരായി തീരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യ തടസം, മാനഹാനി, ശാരീരിക വൈഷമ്യം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കഴിവുകള്‍ അംഗീകരിക്കപ്പെടും. ഉത്സാഹവും പ്രവര്‍ത്തന ശേഷിയും വര്‍ധിക്കും. കുടുംബ സുഖവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? വമ്പൻ പണി പിന്നാലെ വരുന്നുണ്ട് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ നേട്ടം, മാനസിക സുഖം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഹൃത്തുക്കള്‍ മൂലം വൈഷമ്യങ്ങള്‍ക്ക് സാധ്യത. യാത്രാദുരിതം, ശരീര ക്ലേശം തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന രംഗത്ത് തടസങ്ങളോ മാന്ദ്യമോ അനുഭവപ്പെടാന്‍ ഇടയുള്ള ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇