
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 16 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 16.10.2024 (1200 കന്നി 30 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ജോലിഭാരവും ദേഹാധ്വാനവും വർധിക്കുമെങ്കിലും ചുമതലകൾ വലിയ ദോഷം കൂടാതെ ചെയ്തു പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാകാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍രംഗത്ത് പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കുടുംബസ്വസ്ഥത നിലനിർത്താൻ കഴിയും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹപ്രവർത്തകർ, അധികാരികൾ മുതലായവർ അനുകൂലമായി പെരുമാറുന്നത് ആശ്വാസകരമാകും. അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, മൃതശരീരം കഴുകന്മാർക്ക് കഴിക്കാൻ ഇട്ടു കൊടുക്കുന്ന ഇന്ത്യൻ സമൂഹം, കാരണം അതിശയിപ്പിക്കുന്നത്! കേരളത്തിലുമുണ്ട് കഴുകന്മാർക്കായി ഒരു ‘റെസ്റ്റോറന്റ്’ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ തടസ്സം, അസന്തുഷ്ടി, ധന നഷ്ടം എന്നിവ കരുതണം. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാംഗങ്ങളുമായും അടുത്ത ബന്ധുജനങ്ങളുമായും തർക്കവിഷയങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. സാഹസിക പ്രവർത്തികൾ ഒഴിവാക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴിൽ മേഖലയിലുള്ള തടസ്സങ്ങൾ മാറി വരുമാനം വർദ്ധിക്കും. പല കാര്യങ്ങളും ഊർജ്ജസ്വലമായി ചെയ്തുതീർക്കാൻ കഴിയും.
YOU MAY ALSO LIKE THIS VIDEO, ദേ എത്തി ലോകോത്തര നിലവാരത്തിൽ വന്ദേഭാരത് സ്ലീപ്പർ, എന്തൊക്കെ സൗകര്യങ്ങൾ എന്ന് കണ്ടോ! | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അധ്വാനത്തിന് അനുസരിച്ച് പ്രതിഫലം വർധിക്കും. തൊഴിൽ മേഖലയിൽ കൂടുതൽ ഉന്മേഷം അനുഭവപ്പെടും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വേണ്ടത്ര ബോധ്യമില്ലാത്ത അനാവശ്യ സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കുക. പെട്ടെന്നുള്ള ദേഷ്യം പലകാര്യങ്ങളിലും തടസ്സം സൃഷ്ടിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കർമ്മ മേഖലയിൽ തടസ്സങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് . വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ആശയവിനിമയം സൂക്ഷ്മതയോടെ വേണം.
YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിൽ അംഗീകാരം വർധിക്കും. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നും സഹായങ്ങൾ ലഭ്യമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശാരീരിക സുഖം കുറയാൻ ഇടയുണ്ട്. വിവിധ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകുവാൻ ഇടയുള്ളതിനാൽ ആത്മീയ കാര്യങ്ങളിൽ കൂടുതൽ വ്യാപാരിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സർക്കാറിൽനിന്നും അധികാര സ്ഥാനങ്ങളിൽ നിന്നും നേട്ടങ്ങളുണ്ടാകും. പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇