ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 17 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.10.2024 (1200 തുലാം 1 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ചെയുന്ന പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. മറ്റുള്ളവരുടെ ജോലിഭാരം കൂടെ ഏറ്റെടുക്കേണ്ടി വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, സന്തോഷം, അംഗീകാരം മുതലായ അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. കുടുംബാനുഭവങ്ങളും ഗുണപ്രദമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം തോന്നും. കാര്യസാധ്യത്തിനു പലവിധ സഹായങ്ങൾ ലഭ്യമാകും.

YOU MAY ALSO LIKE THIS VIDEO, മൃതശരീരം കഴുകന്മാർക്ക് കഴിക്കാൻ ഇട്ടു കൊടുക്കുന്ന ഇന്ത്യൻ സമൂഹം, കാരണം അതിശയിപ്പിക്കുന്നത്! കേരളത്തിലുമുണ്ട് കഴുകന്മാർക്കായി ഒരു ‘റെസ്റ്റോറന്റ്’ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബാനുഭവങ്ങൾ അല്പം വിഷമകരമാകുവാൻ ഇടയുള്ള ദിവസമാണ്. തൊഴിൽ ക്ലേശം മാനസിക വൈഷമ്യത്തിനും കാരണമായേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തനങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കാൻ പ്രയാസമാകും. ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിച്ചാൽ വരും ദിവസങ്ങളിൽ നേട്ടം കൊയ്യാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സുഖാനുഭവങ്ങൾ, ഇഷ്ടജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യവും ദൈവാധീനവും അനുഭവത്തിൽ വരും. തടസ്സപ്പെട്ട കാര്യങ്ങൾ പുനരുജ്ജീവിപ്പിക്കുവാൻ കഴിയുന്നതാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കാത്തതിൽ നിരാശ തോന്നും. ജാഗ്രതയോടെ നീങ്ങിയാൽ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. ക്ഷമയോടെയുള്ള പെരുമാറ്റം ഗുണം ചെയ്യും.

YOU MAY ALSO LIKE THIS VIDEO, രജനിക്കും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ആ മലയാളി കുട്ടി ഇവിടെയുണ്ട്; ‘വാഴ’ നടന്റെ മകൾ, സംസ്ഥാന അവാർഡ് ജേതാവ് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വലിയ പ്രതികൂല അനുഭവങ്ങൾക്ക് സാധ്യതയില്ലാത്ത ദിവസം. പൊതു മധ്യത്തിൽ അംഗീകാരവും ആദരവും ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹസാധ്യത്തിന് അമിതമായ പരിശ്രമം വേണ്ടി വരും. ശുഭചിന്തകളോടെ ദിവസാനുഭവങ്ങളെ സമീപിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 16 ബുധന്‍) എങ്ങനെ എന്നറിയാം
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 തുലാംമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം