ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 സെപ്തംബർ 04 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.09.2024 (1200 ചിങ്ങം 19 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഗ്രഹ സാഫല്യം, കുടുംബ സുഖം, വ്യാപാര ലാഭം എന്നിവ പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത പരിശ്രമം, ആനുകൂല്യക്കുറവ്, ആരോഗ്യ ക്ലേശം എന്നിവ കരുതണം. യാത്രകളില്‍ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യ പരാജയം, കുടുംബപരമായ അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.
YOU MAY ALSO LIKE THIS VIDEO, നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രം; മഹാത്മാ അയ്യങ്കാളി, ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്തോഷാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അര്‍ഹമായ അംഗീകാരം ലഭിക്കാത്തതില്‍ മാനസിക വൈഷമ്യം തോന്നും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസം വരാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ആകാംക്ഷകള്‍ അസ്ഥാനത്താണെന്ന് ബോധ്യമാകും.
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനിഷ്ടാനുഭവങ്ങള്‍, അമിത അധ്വാനം, പരിഗണനക്കുറവ് മുതലായവ വരാം. കുടുംബപരമായി നന്ന്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഇടപെടുന്ന കാര്യങ്ങള്‍ പ്രയോജനകരമായി ഭവിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രകള്‍, സന്ദര്‍ശനങ്ങള്‍ മുതലായവ സഫലങ്ങള്‍ ആകും. അപേക്ഷകളിന്‍ മേല്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യത്തിന് പല തടസങ്ങളും വരാം. സഹപ്രവര്‍ത്തകര്‍ പ്രതികൂലമായി പെരുമാറാന്‍ ഇടയുണ്ട്. കുടുംബപരമായി നന്ന്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദ്രവ്യ ലാഭം, ധന നേട്ടം, അംഗീകാരം, തൊഴില്‍ ആനുകൂല്യം എന്നിവയ്ക്ക് ഇടയുണ്ട്. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇