ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 സെപ്തംബർ 05 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 05.09.2024 (1200 ചിങ്ങം 20 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടാനുഭവങ്ങളും സന്തോഷജനകമായ സാഹചര്യങ്ങളും ഉണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദേഷ്യവും വികാരവും നിയന്ത്രിച്ചാല്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കുവാന്‍ കഴിയും. യാത്രാകാര്യങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധന നഷ്ടത്തിന് സാധ്യതയുള്ള ദിവസമാകയാല്‍ സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം.അനാവശ്യ ആകാംക്ഷ മൂലം പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം.
YOU MAY ALSO LIKE THIS VIDEO, നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രം; മഹാത്മാ അയ്യങ്കാളി, ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രോത്സാഹജനകമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നൂതനമായ ആശയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ധനാഗമവും അംഗീകാരവും വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെറിയ തിരിച്ചടികളില്‍ മനം മടുക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുക. ഈശ്വര വിശ്വാസം ഗുണം ചെയ്യും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവർത്തനനേട്ടം, ആഗ്രഹ സാഫല്യം, ഇഷ്ടാനുഭവങ്ങൾ. വിചാരിച്ച ലക്ഷ്യത്തില്‍ തൊഴില്‍ നേട്ടങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നും.
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിഘ്നം, പ്രവർത്തന തടസ്സം, കലഹ സാധ്യത. വൈകാരികമായി പ്രതികരിക്കുന്നതു മൂലം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മുന്‍പ് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം അനുഭവത്തില്‍ വരും. കുടുംബ സുഖവും പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ നേട്ടം, അംഗീകാരം മുതലായവ വരാവുന്ന ദിവസമാണ്. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യവും അലസതയും നിഴലിക്കുവാന്‍ ഇടയുണ്ട്. പല കാര്യങ്ങളും വിചാരിച്ച പ്രകാരം മുന്നേറണം എന്നില്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക ക്ലേശം, കുടുംബ വൈഷമ്യം എന്നിവ വരാവുന്ന ദിനമാണ്. വേണ്ടത്ര മുന്നൊരുക്കത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത നേട്ടങ്ങളും അവസരങ്ങളും സ്വന്തമാക്കാന്‍ കഴിയും. ഉല്ലാസകരമായി ഒഴിവ് സമയം ചിലവഴിക്കാനും കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇