ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 സെപ്തംബർ 12 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.09.2024 (1200 ചിങ്ങം 27 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതീക്ഷിച്ച നേട്ടങ്ങൾ പലപ്പോഴും നാളെ സ്വന്തമാക്കുവാൻ കഴിഞ്ഞെന്ന് വരില്ല. ചിലവുകൾ നിയന്ത്രിക്കാൻ കഴിയാത്തതിൽ വിഷമം തോന്നും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാധ്യത്തിനായി പ്രതീക്ഷിച്ചതിലും അധികം പരിശ്രമിക്കേണ്ടി വരും. കാല താമസം വന്നാലും കാര്യ വിജയം പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്ന ആളുകളുമായി ഒത്തുചേരുവാൻ കഴിയും. ധനപരമായ നേട്ടങ്ങൾ സിദ്ധിക്കും
YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ സാധ്യത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. കുടുംബ സുഖം, ധന നേട്ടം എന്നിവയും പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യ കാര്യങ്ങളിൽ നിന്നും, വിവാദങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞു നിൽക്കുക. കുടുംബാങ്ങങ്ങളിൽ നിന്നും വിരസമായ അനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അമിത ആത്മവിശ്വാസം മൂലം ദോഷങ്ങൾ വരാവുന്ന ദിനമാണ്. പല കാര്യങ്ങളിലും കാലതാമസം അനുഭവപ്പെടും.
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പലവിധത്തിൽ ഉള്ള അനുകൂല അനുഭവങ്ങളും വരാവുന്ന ദിവസമാണ്. മത്സര വിജയം, സമ്മാന ലാഭം മുതലായവയും ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ മുതലായവരുടെ സഹകരണം വേണ്ട വിധത്തിൽ ലഭ്യമാകണമെന്നില്ല. ആരോഗ്യ ക്ലേശങ്ങൾക്ക് സാധ്യത ഉണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.
YOU MAY ALSO LIKE THIS VIDEO, ആഢംബരത്തിന്റെ അവസാന വാക്ക്; ആരാണ് മോദി കാണാൻ എത്തിയ ബ്രൂണൈ സുൽത്താൻ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മറ്റുള്ളവരുടെ അദ്ധ്വാനം കൂടി ഏറ്റെടുത്തു ചെയ്യേണ്ടി വരും. ധനപരമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഖവും സന്തോഷവും നിറയുന്ന ജീവിതാനുഭവങ്ങൾ ഉണ്ടാകും. കാണാൻ ആഗ്രഹിച്ച വ്യക്തികളുമായി ഇടപഴകുവാൻ അവസരം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിലെ ആഗ്രഹങ്ങൾ എളുപ്പത്തിൽ സഫലീകരിക്കുവാൻ കഴിയും. കുടുംബാന്തരീക്ഷം സുഖകരമാകും. സാമ്പത്തികം മെച്ചപ്പെടും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇