ചൊവ്വ ധനുരാശിയിൽ, ഇക്കുറി ഈ നാളുകാരെ തേടിയെത്തുന്നത് വമ്പൻ നേട്ടങ്ങൾ
2023 ന്റെ അവസാനം ചില രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത അനുഗ്രഹങ്ങൾ വന്നുചേരും. ഇവർക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്ന ചൊവ്വ സംക്രമിക്കുകയും ധനു രാശിയിൽ പ്രവേശിക്കുകയും ചെയ്യും.
2023 ഡിസംബർ 27 ന് രാത്രി 11:40 ന് ചൊവ്വ അതിന്റെ രാശി മാറി ധനു രാശിയിലേക്ക് സംക്രമിക്കും. അതിന്റെ ശുഭഫലം 12 രാശികളിലും ഉണ്ടാകും. എങ്കിലും ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? പല സുന്ദരിമാരുടെയും ഉറക്കം കെടുത്തിയ ദാവൂദ് ഇബ്രാഹിം എന്ന ‘അധോലോക കാമുകൻ’
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടരാശിയുടെ അധിപൻ ചൊവ്വയാണ്, ഈ സംക്രമണം ഇവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഡിസംബർ 28 മുതൽ ഇവർക്ക് ബിസിനസ്സിൽ വിജയം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. കഠിനാധ്വാനത്തിന്റെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയം ഉത്സാഹവും ഊർജ്ജവും വർദ്ധിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ഒരു യാത്ര പോകാണ് യോഗം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചൊവ്വയുടെ രാശി മാറ്റം തുലാം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഇവർക്ക് ഓരോ ഘട്ടത്തിലും ഭാഗ്യം തെളിയും. സമയം നല്ലതായിരിക്കും. പ്രണയ ദമ്പതികളുടെ വിവാഹം ഉറപ്പിച്ചേക്കാം. അവിവാഹിതരുടെ വിവാഹം നടക്കും. വസ്തുവകകളിൽ നിന്ന് ലാഭമുണ്ടാകാം.
YOU MAY ALSO LIKE THIS VIDEO, കുഞ്ഞുങ്ങൾ ഇതുപോലെ ‘W Sitting’ൽ ഇരിക്കാറുണ്ടോ? അറിയാമോ എത്ര വലിയ അപകടമാണ് അതെന്ന്? അനുവദിക്കരുത്‌ക് ഇത്രനാളും അറിയാതെ പോയല്ലോ
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചിക രാശിക്കാർക്ക് ചൊവ്വ വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിയുടെ അധിപനും ചൊവ്വയാണ്. അതുകൊണ്ടുതന്നെ ചൊവ്വയുടെ സംക്രമണം ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. സുരക്ഷിതമായി നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമായി തുടരും. ചില നല്ല വാർത്തകൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
YOU MAY ALSO LIKE THIS VIDEO, JN.1 കോവിഡ് അത്ര സിംപിളല്ല; ഈ രോഗങ്ങൾ ഉള്ളവർ അല്പം സൂക്ഷിക്കണം