ചൊവ്വയുടെ രാശിമാറ്റം ഇക്കുറി വമ്പൻ നേട്ടങ്ങൾ ഈ നാളുകാർക്കാണ്
ഗ്രഹങ്ങളുടെ സേനാധിപതി എന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വയുടെ രാശിമാറ്റം ചിലയാളുകളുടെ ജീവിതത്തില്‍ വമ്പന്‍ മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. മാര്‍ച്ച് 15ന് ചൊവ്വയുടെ രാശിമാറ്റം സംഭവിച്ചു. ശനി – ചൊവ്വ സംയോഗമാണ് സംഭവിച്ചത്.
ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരെയും ഓരോ രീതിയിലായിരിക്കും ബാധിക്കുക. ചിലര്‍ക്ക് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുമ്പോള്‍ അത് മറ്റ് ചിലര്‍ക്ക് നെഗറ്റീവ് ഫലമായിരിക്കും സമ്മാനിക്കുക.
30 വർഷങ്ങൾക്ക് ശേഷം ‘ചേട്ടച്ഛന്റെ മീനാക്ഷിയെ’ കണ്ടപ്പോൾ; വിന്ദുജ മേനോന്റെ അറിയപ്പെടാത്ത ജീവിതം… Watch Video 👇
ചൊവ്വയുടെ ഈ രാശിമാറ്റം ഏപ്രില്‍ 22 വരെ ചില രാശിക്കാര്‍ക്ക് വളരെയധികം ഭാഗ്യം കൊണ്ടുവരും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അത്ഭുതകരമായ മാറ്റങ്ങളാണ് മേടം രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ജീവിത സാഹചര്യങ്ങള്‍ അടിമുടി മാറും. കഠിനാധ്വാനികളായ മേടം രാശിക്കാരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ഹിച്ച പരിഗണന ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷന് സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം അറുതി വരും.
YOU MAY ALSO LIKE THIS VIDEO, കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞാൽ ഒരാൾക്ക് എന്തൊക്കെ പ്രശ്നങ്ങൾ സംഭവിക്കും എന്നറിയാമോ?
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചൊവ്വയുടെ രാശിമാറ്റത്തിലൂടെ സാമ്പത്തിക പുരോഗതിയാണ് ചിങ്ങം രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ മികച്ച സമയമാണിത്. ബിസിനസില്‍ നിന്ന് അര്‍ഹിച്ച ലാഭം ലഭിക്കും. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. എടുത്തുചാട്ടം മാത്രം ഒഴിവാക്കിയാല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ് ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാന്‍ പോകുന്നത്. ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. ജോലിക്കാര്‍ക്ക് ശമ്പള വര്‍ധനവ്, പ്രൊമോഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ലഭിക്കും. ഇതിലൂടെ സാമ്പത്തികമായ പുരോഗതി കൈവരിക്കാനാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് അറുതി വരും. ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ സാധിക്കും.
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം