ബുധന്റെ സംക്രമണം: ഇക്കുറി ഈ നാളുകാർക്ക് കിട്ടും വമ്പൻ നേട്ടങ്ങൾ
വേദ ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് സ്വയം സംക്രമിക്കുന്നു. ആഗസ്റ്റ് 24ന് ബുധന്‍ കന്നി രാശിയില്‍ സംക്രമിച്ചു.
ബുധന്‍റെ ഈ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ഫലദായകമാണ്. അതായത്, ഈ സമയത്ത് ചില രാശിക്കാര്‍ കരിയറില്‍ ഉന്നത നിലയില്‍ എത്തും, അപാര സമ്പത്ത് നേടും. ബുധന്‍റെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യമായി കണക്കാക്കുന്നു. ആഗസ്റ്റ് 24ന്റെ ബുധന്‍റെ സംക്രമണം 3 രാശിക്കാരുടെ ജീവിതത്തില്‍ ഏറെ ഭാഗ്യം പ്രദാനം ചെയ്യും. ആ രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജ്യോതിഷ പ്രകാരം, ബുധന്‍റെ സംക്രമണം ഇടവം രാശിയിലെ ആളുകൾക്ക് ഏറെ അനുകൂല ഫലങ്ങൾ നൽകും. അതായത് ഈ രാശിക്കാരുടെ ഭാഗ്യ സമയമാണ് ഇത്. ഈ സമയത്ത് അവരുടെ കരിയറിന് ഉത്തേജനം നല്‍കും വിധം ഒരു ഉയര്‍ച്ച പ്രതീക്ഷിക്കാം. അതുവഴി ഈ രാശിക്കാരുടെ വരുമാനവും വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. നിക്ഷേപം നല്ല ഫലങ്ങൾ നൽകും. കുടുംബജീവിതം സന്തോഷകരമാകും.
YOU MAY ALSO LIKE THIS VIDEO, നൂറ്റാണ്ടുകളായി തുടരുന്ന പ്രകൃതിയിലെ ഏറ്റവും വലിയ പ്രതിഭാസം | The Great Migration of Masai Mara
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബുധന്റെ പ്രതിലോമ സഞ്ചാരം അതായത് സംക്രമം മിഥുനം രാശിക്കാർക്ക് അനുകൂലമായിരിക്കും. ബുധന്റെ സംക്രമണ സഞ്ചാര സമയത്ത് പെട്ടെന്നുള്ള ധനലാഭം സാധ്യമാണ്. ഇതോടൊപ്പം ശാരീരിക സുഖവും വർദ്ധിക്കുന്നു. ജോലിസ്ഥലത്ത് ഉയർന്ന അധികാരികൾ നിങ്ങളോട് സന്തുഷ്ടരായിരിക്കും. മാത്രമല്ല ഈ സമയത്ത്, ദീർഘകാലമായി കുടുങ്ങിക്കിടന്ന മിഥുന രാശിക്കാരുടെ പണം നിങ്ങൾക്ക് തിരികെ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണ ഉണ്ടാകും. കൂടാതെ നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കൈകളിൽ തന്നെ തിരിച്ചെത്തും. കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബുധന്‍റെ സംക്രമണം മൂലം കന്നി രാശിക്കാർക്ക് ഏറെ ശുഭ ഫലങ്ങൾ ലഭിക്കാൻ പോകുന്നു. ഈ രാശിയാണ് ഭരിക്കുന്ന രാശിചക്രം. ഈ രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ എന്നും വിജയം ലഭിക്കും. ബുധ സംക്രമണം ഈ രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ പൂർണ ഫലം നല്‍കും. ബിസിനസിലും സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാകും. ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും, അത് ഭാവിയിൽ ഏറെ നേട്ടങ്ങൾ നൽകും. വ്യക്തി ജീവിതത്തില്‍ ഏറെ പുരോഗതി ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രതിലോമ ബുധന്റെ സ്വാധീനം മൂലം വൃശ്ചിക രാശിക്കാർക്ക് ഭാഗ്യം ലഭിക്കാൻ സാധ്യതയുണ്ട്. വ്യവസായത്തിലും ബിസിനസ്സിലും വിജയസാധ്യതകൾ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. വൃശ്ചിക രാശിക്കാർ ആത്മവിശ്വാസമുള്ളവരായതിനാൽ തന്നെ എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്ത് തീർക്കാൻ സാധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജ്യോതിഷ പ്രകാരം, മകരം രാശിക്കാർക്ക് ബുധന്‍റെ സംക്രമണം ശുഭകരമായിരിക്കും. ഈ സമയം അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. വലിയ നേട്ടങ്ങൾക്ക് അവസരമുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് കടത്തിൽ നിന്ന് മോചനം ലഭിക്കും. നിയമ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഈ സമയത്ത് ആശ്വാസം ലഭിക്കും. ധൈര്യവും നിശ്ചയദാർഢ്യവും ശക്തമായി നിലനിൽക്കും, വിദേശയാത്ര എന്ന സ്വപ്നം യാഥാർത്ഥ്യമാകാന്‍ സാധ്യത.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?