28ാ‍ം ഓണ നാളായ സെപ്റ്റംബർ 26 ചൊവ്വാഴ്ച ഈ നാളുകാർക്ക്‌ ലഭിക്കും വൻ നേട്ടങ്ങളും ഭാഗ്യവും

ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41

അശ്വതി: പുതിയതൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും.

ഭരണി: സുഹൃത്തുക്കളെ കണ്ടുമുട്ടും, ദാക്ഷിണ്യപ്രകൃതം, വേഷഭൂഷണാദികളില്‍ താല്‍പര്യം. സന്താനഗുണം.

കാർത്തിക: സുഖക്കുറവ്, ലോണുകളും മറ്റും പ്രതികൂലമായേക്കാം, യാത്രയിൽ നേട്ടം, ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും.

രോഹിണി: ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും. ഗാംഭീര്യം പ്രകടിപ്പിക്കും, ഇന്റർവ്യൂകളില്‍ വിജയം.

മകയിരം: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകൾ രൂക്ഷമാകും, ബുദ്ധിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

തിരുവാതിര: കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും.

പുണർതം: ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും.

പൂയം: ഇഷ്ടജനം വഴി നേട്ടമുണ്ടാകും, ഭാഗ്യപരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കുടുംബസ്വത്ത് ലഭിക്കും.

ആയില്യം: മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും, ഭാഗ്യക്കുറി, ചിട്ടി,വായ്‌പ എന്നിവ ലഭിക്കും, മാദ്ധ്യമങ്ങളില്‍ ശോഭിക്കും മകം: സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍, പൊതുരംഗത്ത്‌ നേട്ടം, തൊഴില്‍പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും.പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.

പൂരം: സംഗതികള്‍ അനായാസം കൈവന്നുചേരും, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം, അദ്ധ്യാപകർക്ക് അനുകൂല സമയം.

ഉത്രം: പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ, വസ്ത്രാദിലാഭം. ഇഷ്ടഭക്ഷണലബ്ധി, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

അത്തം: കര്‍മ്മരംഗം ഉഷാറാകും, ബന്ധുബലം വര്‍ദ്ധിക്കും, മാറ്റം അനുകൂലമായതില്‍ സന്തോഷിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

ചിത്തിര: ശത്രുജയം, പ്രണയ കാര്യങ്ങളില്‍ സന്തോഷം, ധനനേട്ടം, ദാമ്പത്യസുഖം, ആഗ്രഹങ്ങള്‍ സഫലമാകും.

ചോതി: സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം, മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും.

വിശാഖം: ആരോഗ്യപരമായി കരുതല്‍ വേണം, ധനനഷ്ടം വരാം, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.

അനിഴം: കേസ് രമ്യതയിലാകും, ശത്രുക്കളുടെയും, അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും. കുടുംബ കലഹം ഉണ്ടാകാതെ നോക്കണം , പങ്കാളിക്ക് തൊഴില്‍ പരാജയം.

തൃക്കേട്ട: യുവാക്കള്‍ ജോലികാര്യങ്ങളില്‍ തട്ടിപ്പിനിരയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നേറണം, പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സമ്പാദിക്കും.

മൂലം: വൈദ്യുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യത, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം.

പൂരാടം: പരുഷമായി സംസാരിക്കും, സ്ത്രീകള്‍ മൂലം സന്തോഷവും സമാധാനവും നഷ്ടപ്പെടും. മാതാപിതാക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടി വരും, ജാമ്യം നില്‍ക്കരുത്.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

ഉത്രാടം: ശത്രുതാ മനോഭാവത്തിൽ ആയിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ചങ്ങാത്തം കൂടും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.

തിരുവോണം: പങ്കാളിയുമായി ചേര്‍ന്ന് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരും, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും.

അവിട്ടം: ഉന്നത വ്യക്തികളുടെ സഹായത്താല്‍ വിജയം നേടും, രാഷട്രീയക്കാര്‍ക്ക് അവരുടെ പ്രവൃത്തി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂര്‍വ്വീക സ്വത്ത് ലഭിക്കും.

ചതയം: കുടുംബത്തില്‍ മംഗള കര്‍മം നടക്കും,യശസ്സ്, കര്‍മ്മ പുഷ്ടി എന്നിവ ഉണ്ടാകും. ആരാധനാലയങ്ങളില്‍ ധാരാളം സമയം ചെലവഴിക്കും.

പൂരുരുട്ടാതി: ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം, വിശിഷ്ട ഭോജന സൗഖ്യം, കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.

ഉത്തൃട്ടാതി: രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാദ്ധ്യത കൂടുതലാണ്.

രേവതി: തൊഴില്‍മേഖലയില്‍ നിന്നും നേട്ടം, വ്യവഹാരവിജയം, ദേവാലയ ദര്‍ശനം. മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

കടപ്പാട്‌: റാം സാഗർ തമ്പുരാൻ
ഫോൺ: 8301036352, വാട്സാപ്പ് : 9633721128

തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 01 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ
Next post പൂയം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്