ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 നവംബർ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാരഫലങ്ങൾ2024 നവംബർ 1 മുതൽ 15 വരെ (1200 തുലാം 16 മുതൽ 30 വരെ) മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)യാത്രകൾ വേണ്ടിവരും. മുൻകോപം നിയന്ത്രിക്കണം. അധികാരസ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. അമ്മയുമായും...