സന്താന സൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും നാഗാരാധന അത്യുത്തമം: ആയില്യപൂജയുടെ പ്രാധാന്യം

ഭൂമിയിലെ പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങള്‍. സര്‍പ്പശ്രേഷ്ഠനായ അനന്തന്റെ ജന്മനക്ഷത്രം ആയില്യമായതിനാല്‍ സര്‍പ്പപൂജയ്ക്ക് ആയില്യം നക്ഷത്രം ഉത്തമമായി കണക്കാക്കുന്നു. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പുരാതന തറവാടുകളിലും കാവ് സങ്കല്‍പ്പത്തിലും അല്ലാതെയും നാഗ പ്രതിഷ്ഠകളുണ്ട്. നാഗരാജാവിന്റെയും...