രാഹുവിന്റെ രാശിമാറ്റം: ഈ നാളുകാർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങളും ഐശ്വര്യവും
ജ്യോതിഷ പ്രകാരം രാശിമാറ്റം ഓരോരുത്തർക്കും ഗുണവും - ദോഷവും ഉണ്ടാകുന്ന സമയമാണ്. നിലവിൽ രാഹു മേട രാശിയിൽ ഇരിക്കുകയും ഒക്ടോബർ 30 വരെ മേട രാശിയിൽ തുടരുകയും ചെയ്യും. ശേഷം രാഹു രാശി മാറി...