വിഷുവിന് ശേഷം ഈ നാളുകാർക്ക് രാജയോഗമായിരിക്കും, കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ
വേദ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശി മാറ്റുന്നു, ഇത് 12 രാശിക്കാരുടേയും ജീവിതത്തെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കും. ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവ് വളരെ സവിശേഷമായിരിക്കും കാരണം...
ഈ നാളുകാരെ ഉറപ്പായും വിശ്വസിക്കാം, ഭാഗ്യവാന്മാരും ദീർഘായുസ്സുള്ളവരും ഇവർ: അറിയാം 27 നക്ഷത്രക്കാരുടെയും പൊതു സ്വഭാവങ്ങൾ
അശ്വതി നക്ഷത്രക്കാർ അറിവുള്ളവർഅശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഈ നക്ഷത്രക്കാർ പൊതുവെ ധീരന്മാരും അഭിമാനികളും മാന്യന്മാരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെട്ടവരും ആയിരിക്കും. സ്വന്തം കടമകളിൽ തികഞ്ഞ ഉത്തരവാദിത്തബോധം കാണിക്കും. അശ്വതി...
വ്യാഴത്തിന്റെയും ശുക്രന്റെയും അനുഗ്രഹത്താൽ ഏപ്രിൽ മാസത്തിൽ ഈ നാളുകാർക്ക് വലിയ നേട്ടം, ആഗ്രഹിക്കുന്നതെന്തും നടക്കും
വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല എന്നാണ് വിശ്വാസം. ഗജകേസരി യോഗം, ഹൻസ് യോഗം മുതലായ ഐശ്വര്യ യോഗങ്ങൾ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്. ജാതകത്തിൽ വ്യാഴം ശുഭ സ്ഥാനത്തിലുള്ളവർ സത്യസന്ധരും സമാധാന...
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഔദ്യോഗിക രംഗത്ത് ജോലഭാരം വർദ്ധിക്കും....
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൂര്‍വിക സ്വത്ത് ലഭിക്കും. മേലധികാരികള്‍ മാന്യമായും അനുകൂലമായും പെരുമാറുന്നതാണ്. എല്ലാ കാര്യങ്ങളിലും മൂല്യത്തിന് പ്രാധാന്യം നല്‍കും. വളര്‍ത്തുമൃഗങ്ങളെക്കൊണ്ട് ഗുണമുണ്ടാകും. ബിസിനസില്‍ നിന്നുള്ള ആദായത്തില്‍ വര്‍ധനവുമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. ഇടവം...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 10 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 10.03.2025 (1200 കുംഭം 26 തിങ്കൾ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുയോജ്യം. സഹകരണ മനോഭാവം നിലനിര്‍ത്തുക. കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുക. വ്യായാമം ചെയ്യാനും...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ഫെബ്രുവരി 17 മുതല്‍ 23 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)എത്ര തന്നെ ലാഭകരമായി കണ്ടാലും സുരക്ഷിതത്വം ഇല്ലാത്ത നിക്ഷേപ പദ്ധതികളെല്ലാം തന്നെ ഒഴിവാക്കണം. ആഹ്ലാദവും അത്ഭുതവും നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കും. വീട് അതിഥികളാൽ നിറയും. സാമൂഹിക...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)വിദേശത്തേക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തുതീര്‍ക്കും. ഓഹരി ഇടപാടില്‍ നഷ്ടം സംഭവിക്കും. ഭാര്യയുടെ സ്വത്തുവകയില്‍ ധനാഗമമുണ്ടാകും. മാനഹാനി വരാതെ സൂക്ഷിക്കുക. ഇടവം (കാര്‍ത്തിക3/4, രോഹിണി,...
ഈ ഒരു പൊരുത്തമുണ്ടെങ്കിൽ ഭാര്യാ-ഭർതൃ ബന്ധം ദൃഢവും ഐശ്വര്യമുള്ളതും ആയിരിക്കും, നിങ്ങളിലുണ്ടോ ഈ പൊരുത്തം എന്ന് നോക്കൂ
കേരളീയർ വിവാഹപ്പൊരുത്തം നോക്കുമ്പോൾ 10 പൊരുത്തങ്ങളാണ് കണക്കാക്കുന്നത്. ഇതിൽ മിക്കവരും ഗൗരവമായി എടുക്കാത്തതും എന്നാൽ പ്രധാനപ്പെട്ടതുമാണ് യോ നിപ്പൊരുത്തം. നക്ഷത്രങ്ങളെ സ്ത്രീയോ നീ നക്ഷത്രങ്ങളെന്നും പുരുഷയോ നി നക്ഷത്രങ്ങളെന്നും തിരിച്ചിട്ടുണ്ട്. സ്ത്രീ, സ്ത്രീയോ നി...
ബാബാ വാംഗയുടെ പ്രവചന പ്രകാരം ഈ 3 രാശിയിൽ ജനിച്ചവർക്ക് 2025ൽ വമ്പൻ നേട്ടങ്ങളുണ്ടാകും
ബള്‍ഗേറിയന്‍ പ്രവാചകയും ജ്യോതിഷിയുമായ ബാബാ വാംഗയുടെ പ്രവചനങ്ങള്‍ എല്ലാ വർഷവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ബാബാ വാംഗ എന്നറിയപ്പെടുന്ന വാംഗേലിയ പാണ്ഡെവ ഗുഷ്‌തെറോവ അന്ധയായ ജ്യോതിഷിയാണ്. 2025നെ കുറിച്ചും ഭയാനകമായ നിരവധി പ്രവചനങ്ങള്‍ ബാബാ...