അപൂർവ ഗജലക്ഷ്മി രാജയോഗം: ഒക്‌ടോബർ 2 വരെ ഈ നാളുകാർക്ക് അപാരമായ ഭാഗ്യവും സമൃദ്ധിയും ലഭിക്കും
വേദ ജ്യോതിഷ പ്രകാരം, ശുക്രൻ സന്തോഷം, സമ്പത്ത്, ആഡംബരം, സ്നേഹം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. 2023 ഓഗസ്റ്റ് 7-ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിച്ചു. ശുക്രന്റെ സംക്രമണം കാരണം അപൂർവമായ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്....