ഈ നാളുകാരാണോ? എങ്കിൽ ആഗസ്റ്റ്‌ മാസം അൽപം ശ്രദ്ധിക്കണം, കാര്യങ്ങൾ അത്ര നല്ലതല്ല

ഓഗസ്റ്റ് മാസം ജ്യോതിഷപരമായി പ്രത്യേകതകളുള്ള ദിവസമാണ് രാമായാണ മാസക്കാലമാണ്. മലയാളത്തിലെ പുതുവർഷം അന്നാണ്. തുടങ്ങി പ്രത്യേകതകൾ എറെ പല ഗ്രഹങ്ങളും രാശി മാറുന്നതും പുതിയ രാശിയിലേക്ക് പ്രവേശിക്കുന്നതും ഇക്കാലയളവിലാണ്.

ഓഗസ്റ്റില്‍ 12 രാശിക്കാര്‍ക്കും പല ഫലങ്ങളാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എല്ലാ രാശിക്കാർക്കും ഉണ്ടാവും. ഓഗസ്റ്റിൽ പ്രതികൂല ഫലങ്ങൾ ചില രാശിക്കാർക്ക് ഉണ്ടാവും. ഇത് വിവിധ രാശികളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസത്തിൽ ശ്രദ്ധയോടെ പോവണം. ഏത് കാര്യമാണെങ്കിലും എടുത്ത് ചാടരുത്. ഇത് നിങ്ങളെ പ്രതിസന്ധിയിലാക്കും. സാമ്പത്തികമായി അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ കുടുംബത്തിലെ വര്‍ദ്ധിച്ച് വരുന്ന ചിലവ് സാമ്പത്തികാവസ്ഥ തകർത്തേക്കാം. എല്ലാത്തിലും നിയന്ത്രണം ആവശ്യമുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരവരുടെ വഴി സ്വന്തമായി തന്നെ തിരഞ്ഞെടുക്കണം. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുമെങ്കിലും അത് പലപ്പോഴും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ തെറ്റ് വരുത്തിയാൽ അത് ഭാവിയില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കും. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി കഠിനാധ്വാനം വേണ്ടി വരും. അനാവശ്യ കാര്യങ്ങള്‍ക്ക് ധാരാളം പണം ചിലവാക്കേണ്ടി വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ട കാലമാണ് കുംഭം രാശിക്കാർക്കിത്. ദൗര്‍ഭാഗ്യങ്ങള്‍ കൂടെയുണ്ടാവും. ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും ദൈവാധീനത്തിന് പ്രാർഥനകൾ വേണം. സാമ്പത്തികമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത. ഇത്തരം കാര്യങ്ങളെ നിസ്സാരമായി കണക്കാക്കരുത്. വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും

Previous post സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 കർക്കിടക മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം