ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളാണോ എങ്കിൽ ഭർത്താക്കന്മാരെ വരച്ചവരയിൽ നിർത്തും, കർമ്മ മേഖലയിലും ശോഭിക്കും ഈ സ്ത്രീകൾ
ഒരു മനുഷ്യൻ ജനിക്കുന്ന ദിവസവും സമയവുമെല്ലാം പിന്നീടുള്ള അയാളുടെ ജീവിതത്തെ സ്വാധീനിക്കുമെന്ന് ഭാരതീയ ജ്യോതിഷം വിശ്വസിക്കുന്നു. ജന്മനക്ഷത്രങ്ങളനുസരിച്ച് ഓരോരുത്തരുടെയും പൊതുസ്വഭാവം മനസ്സിലാക്കാനാകും. ആ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവരുടെ ഭാവി ജീവിതം എങ്ങനെയായിരിക്കും എന്ന് നിർണയിക്കപ്പെടുന്നത്....
ശനി ജയന്തി: ഇത്തവണ ഈ മൂന്ന് രാശിയിൽപ്പെട്ട നാളുകാർക്ക് സമ്പല്‍ സമൃദ്ധിയുണ്ടാകും
നീതിദേവനായ ശനിയുടെ ജനന ദിവസമായാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഇന്നേ ദിവസം ശനിയെ ആരാധിക്കുന്നത് നമുക്ക് ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. ഈ ശനി ജയന്തി മൂന്ന് രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും അവ...
12 മാസം സര്‍പ്പപൂജ ചെയ്താൽ രാഹുദോഷം മാറിക്കിട്ടും
രാഹുദശ അനുഭവിക്കുന്നവരും ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലുള്ളവരും സര്‍പ്പ പൂജ ചെയ്യേണ്ടത് അത്യാവശ്യമാണ്. രാഹുവിന്റെ അധിദേവത സര്‍പ്പങ്ങളാണ്. ശനി ദോഷത്തെക്കാള്‍ കടുപ്പമാണ് രാഹുദോഷം. ജാതകത്തിലുള്ള ഭാഗ്യയോഗങ്ങള്‍ രാഹുദോഷമുണ്ടെങ്കില്‍ അനുഭവിക്കാന്‍ കഴിയില്ല. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം,...
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രം: ആയുസ് കൂടാൻ മൃത്യുഞ്ജയ മന്ത്രം
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും സാഹചര്യവും സൗകര്യവും അനുവദിക്കുന്നതനുസരിച്ച് 108 തവണയോ 1008 തവണയോ ജപിക്കാം....
ഈ നാളുകാരാണോ? വെറുതെയല്ല പൈസ ഇങ്ങനെ ചെലവാകുന്നത്, എത്ര സമ്പാദിച്ചാലും കയ്യിൽ ഇരിക്കില്ല
നന്നായി അധ്വാനിച്ച് ധാരാളം പണം സമ്പാദിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ചിലര്‍ പണം സമ്പാദിക്കും, അതേ വേഗതയില്‍ അത് ചിലവഴിക്കും. അതായത്, ഇത്തരക്കാരുടെ കൈവശം പണം നില്‍ക്കില്ല. സമ്പാദിക്കുന്ന പണം ധൂര്‍ത്തടിക്കുകയാണ് ഇവരുടെ സ്വഭാവത്തിന്‍റെ പ്രത്യേകത....
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടുകളിൽ സന്ധ്യാസമയം കത്തിച്ചു വയ്ക്കുന്ന വിളക്കാണ് നിലവിളക്ക്. എണ്ണയൊഴിച്ച് അതിൽ തുണി / നൂല് തിരിയിട്ട് കത്തിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടു കൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്. നിലവിളക്ക് കേരളത്തിൽ...
അക്ഷയതൃതീയ ദിവസം ഐശ്വര്യത്തിനും അഭിവൃത്തിക്കും ചെയ്യേണ്ട കാര്യങ്ങൾ
വൈശാഖമാസത്തിലെ തൃതീയയാണ് അക്ഷയതൃതീയ ആയി ആഘോഷിക്കുന്നത്. അന്ന് രാവിലെ കുളിച്ച് പുതുവസ്ത്രം ധരിച്ച് മഞ്ഞവസ്ത്രം ചാർത്തിയ ഗണപതിയെയും മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയും കുബേരനെയും നിവേദ്യസഹിതം പൂജിക്കുന്നത് ഐശ്വര്യം വർധിക്കാൻ ഇടയാക്കുന്നു. 22 ഏപ്രിൽ 2023 ശനിയാഴ്ച...
അബദ്ധത്തിൽ പോലും ചൊവ്വാഴ്ച ഈ 5 കാര്യങ്ങള്‍ ചെയ്യരുത് ദാരിദ്ര്യം ആയിരിക്കും ഫലം
ജ്യോതിഷത്തിൽ, ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി സമർപ്പിച്ചിരിയ്ക്കുന്നു. അതുപോലെ, ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുന്ന ദിവസമായി കണക്കാക്കപ്പെടുന്നു. ഓറഞ്ച്, ചുവപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഹനുമാന് വളരെ ഇഷ്ടമാണ്. ചൊവ്വാഴ്ച ചുവന്ന...