അക്ഷയതൃതീയ ദിവസം ഐശ്വര്യത്തിനും അഭിവൃത്തിക്കും ചെയ്യേണ്ട കാര്യങ്ങൾ
വൈശാഖമാസത്തിലെ തൃതീയയാണ് അക്ഷയതൃതീയ ആയി ആഘോഷിക്കുന്നത്. അന്ന് രാവിലെ കുളിച്ച് പുതുവസ്ത്രം ധരിച്ച് മഞ്ഞവസ്ത്രം ചാർത്തിയ ഗണപതിയെയും മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയും കുബേരനെയും നിവേദ്യസഹിതം പൂജിക്കുന്നത് ഐശ്വര്യം വർധിക്കാൻ ഇടയാക്കുന്നു. 22 ഏപ്രിൽ 2023 ശനിയാഴ്ച...
വ്യാഴം രാശി മാറുന്നു. ഓരോ നാളുകാർക്കും ഇക്കുറിയുണ്ടാകുന്ന ഗുണദോഷങ്ങൾ എങ്ങനെ എന്നറിയാം
2023 ഏപ്രിൽ 22 ന് വ്യാഴം മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് രാശി മാറുന്നു. നവ ഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ...
സമ്പൂർണ വിഷുഫലം: 2023 ഏപ്രിൽ 15 മുതൽ 2024 ഏപ്രിൽ 13 വരെ (1198 മേടം 1 മുതൽ 1199 മീനം 31 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ആരോഗ്യശ്രദ്ധ വേണം. ഉദ്യോഗസ്ഥർ താക്കീത് വരാതെ സൂക്ഷിക്കുക. അപ്രതീക്ഷിത സുഖാനുഭവങ്ങൾ. ജോലി കിട്ടും. പരീക്ഷാജയം, ദുർവ്യയങ്ങളിലൂടെ സാമ്പത്തിക വിഷമങ്ങൾ വരുത്തരുത്. ബിസിനസ്സിൽ പുതിയ കാൽവയ്പ്പ് നടത്തും. മാനസികമായി കരുത്ത്...
ശകുനങ്ങൾ പറയുന്നതെന്ത്? ശകുനപ്പിഴയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങൾ
മംഗളകാര്യത്തിന് യാത്രയ്ക്കൊരുങ്ങുമ്പോൾ കുറ്റിച്ചൂലുമായി ഭാര്യ മുന്നിൽ. പത്തുമുപ്പതു വർഷങ്ങൾക്കു മുൻപാണെങ്കിൽ ഭാര്യയുടെ കഷ്ടകാലമെന്നു പറഞ്ഞാൽ മതി. ശകുനം നോക്കിയിറങ്ങുന്നയാളാണെങ്കിൽ ഇപ്പോഴും ഭർത്താവിന്റെ മുഖം കറുക്കും. യാത്രയ്ക്കിറങ്ങുമ്പോൾ പുറകിൽ നിന്നാരെങ്കലും വിളിച്ചാൽ നിങ്ങൾക്കെന്തു തോന്നും? പ്രത്യേകിച്ച്...
കലണ്ടർ നോക്കാതെ തന്നെ രാഹുകാലം കണ്ടുപിടിക്കാൻ ചില എളുപ്പവഴികളുണ്ട്
ഏതു നല്ല കാര്യം ചെയ്യാനും രാഹുകാലം ഒഴിവാക്കുന്ന ശീലം ഇപ്പോൾ പരക്കേ ഉണ്ട്. നേരത്തേ കേരളീയർക്കിടയിൽ രാഹുകാലത്തിന് ഇത്രയും പ്രചാരമില്ലായിരുന്നു. തമിഴ്നാട്ടിലാണു രാഹുകാലത്തിനു കൂടുതൽ പ്രചാരം ഉണ്ടായിരുന്നത്. തമിഴ് സ്വാധീനം മൂലം രാഹുകാലം നോക്കൽ...
ജ്യോതിഷ വിശ്വാസ പ്രകാരം വീട്ടിൽ ഒരു ’ഓടക്കുഴൽ’ സൂക്ഷിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?
ഭവനത്തിൽ സമ്പത്തും സമാധാനവും ഐശ്വര്യം ആഗ്രഹിക്കുന്നെങ്കിൽ കൊണ്ടു വരു വീട്ടിൽ ഒരു ’ഓടക്കുഴൽ’ സ്വന്തം വീട്ടിൽ എന്നും ശാന്തിയും സമാധാനവും കളിയാടണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകുമോ? വീട്ടിലെ അംഗങ്ങൾ എല്ലാവരും ആയുരാരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കണം,...
കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടി ജനിച്ച് 11-12 ഈ ദിവസങ്ങളിലാണ് നാമകരണം. 13-ാം ദിവസം ഈ ചടങ്ങ് നടത്തരുത്. കൗഷിതന്മാർക്ക് 10-ാം ദിവസം രാത്രിയുടെ നാലാം യാമം, ഏഴാം നാഴിക വെളുപ്പു മുതൽ ഉദയം വരെയുള്ള സമയം ഉചിതം....
അബദ്ധത്തിൽ പോലും ചൊവ്വാഴ്ച ഈ 5 കാര്യങ്ങള്‍ ചെയ്യരുത് ദാരിദ്ര്യം ആയിരിക്കും ഫലം
ജ്യോതിഷത്തിൽ, ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി സമർപ്പിച്ചിരിയ്ക്കുന്നു. അതുപോലെ, ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുന്ന ദിവസമായി കണക്കാക്കപ്പെടുന്നു. ഓറഞ്ച്, ചുവപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഹനുമാന് വളരെ ഇഷ്ടമാണ്. ചൊവ്വാഴ്ച ചുവന്ന...
കൊടുങ്ങല്ലൂർ ഭരണി: ഭക്തിയുടെ രൗദ്രഭാവം, ആരാധിക്കാം അനുഗ്രഹം നേടാം
തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന മീന ഭരണി വിശ്വാസികൾക്കിടയിലെ പ്രധാധാന ആഘോഷങ്ങളിലൊന്നാണ്. മീന ഭരണി നാളിലെ പ്രാർത്ഥനകൾക്കും പൂജകൾക്കും ഒരുപാട് ഫലങ്ങൾ നല്കുവാൻ കഴിയുമെന്നാണ് വിശ്വാസം. ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിത വിജയം നേടുവാൻ...
വിവാഹത്തിന് മുഹൂര്‍ത്തം നോക്കല്‍ എന്താണ്
പെണ്ണുകാണലും ജാതകം നോക്കലുമൊക്കെ കഴിഞ്ഞാല്‍ അടുത്ത പ്രധാന ചടങ്ങ് മുഹൂര്‍ത്തം നോക്കലാണ് (കുറിക്കലാണ്). ഹിന്ദുമതവിശ്വാസമനുസരിച്ച് വിവാഹമുഹൂര്‍ത്തം സുപ്രധാനമാണ്. ശുഭഗ്രഹമായ വ്യാഴത്തിന്റെ സ്ഥാനം നോക്കിയാണ് ജ്യോതിഷികള്‍ മുഹൂര്‍ത്ത സമയം കണക്കാക്കുന്നത്. ദേവഗുരുവായ ബൃഹസ്പതിയുടെ നാമധേയത്തിലുളള വ്യാഴം...