ചൊവ്വാ ദോഷം വിവാഹത്തിനു തടസ്സമാണോ? യഥാർത്ഥത്തിൽ എന്താണ് ചൊവ്വാ ദോഷം?
ഈ കാലഘട്ടത്തിൽ വിവാഹമോചനം കൂടിക്കൊണ്ടിരിക്കുന്നു. ഇതിൻറെ കാരണങ്ങളെല്ലാം തന്നെ ജാതകത്തിലെ ദോഷം കൊണ്ടോ നക്ഷത്രത്തിന് പിഴവ് കൊണ്ടോ അല്ല.എത്ര പൊരുത്തങ്ങൾ ഉണ്ടായിരുന്നാലും മനപ്പൊരുത്തം ഇല്ലെങ്കിൽ അവിടെ പ്രശ്നങ്ങൾ ഉടലെടുക്കും.രണ്ടു സാഹചര്യങ്ങളിൽ വളർന്നുവരുന്ന അവർ തമ്മിൽ...
ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളാണോ എങ്കിൽ ഭർത്താക്കന്മാരെ വരച്ചവരയിൽ നിർത്തും, കർമ്മ മേഖലയിലും ശോഭിക്കും ഈ സ്ത്രീകൾ
ഒരു മനുഷ്യൻ ജനിക്കുന്ന ദിവസവും സമയവുമെല്ലാം പിന്നീടുള്ള അയാളുടെ ജീവിതത്തെ സ്വാധീനിക്കുമെന്ന് ഭാരതീയ ജ്യോതിഷം വിശ്വസിക്കുന്നു. ജന്മനക്ഷത്രങ്ങളനുസരിച്ച് ഓരോരുത്തരുടെയും പൊതുസ്വഭാവം മനസ്സിലാക്കാനാകും. ആ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവരുടെ ഭാവി ജീവിതം എങ്ങനെയായിരിക്കും എന്ന് നിർണയിക്കപ്പെടുന്നത്....
12 മാസം സര്‍പ്പപൂജ ചെയ്താൽ രാഹുദോഷം മാറിക്കിട്ടും
രാഹുദശ അനുഭവിക്കുന്നവരും ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലുള്ളവരും സര്‍പ്പ പൂജ ചെയ്യേണ്ടത് അത്യാവശ്യമാണ്. രാഹുവിന്റെ അധിദേവത സര്‍പ്പങ്ങളാണ്. ശനി ദോഷത്തെക്കാള്‍ കടുപ്പമാണ് രാഹുദോഷം. ജാതകത്തിലുള്ള ഭാഗ്യയോഗങ്ങള്‍ രാഹുദോഷമുണ്ടെങ്കില്‍ അനുഭവിക്കാന്‍ കഴിയില്ല. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം,...
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടുകളിൽ സന്ധ്യാസമയം കത്തിച്ചു വയ്ക്കുന്ന വിളക്കാണ് നിലവിളക്ക്. എണ്ണയൊഴിച്ച് അതിൽ തുണി / നൂല് തിരിയിട്ട് കത്തിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടു കൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്. നിലവിളക്ക് കേരളത്തിൽ...
ആരോഗ്യത്തിനും സമൃദ്ധിക്കും ഞായറാഴ്ച വ്രതം എടുക്കേണ്ട വിധം
പ്രപഞ്ചത്തിന്റെ അധിപധിയായ ഗ്രഹവും നവഗ്രഹങ്ങളിൽ പ്രഥമ സ്ഥാനീയനുമായ സൂര്യനെ ഞായറാഴ്ച ഭജിക്കുന്നത് മാനസിക സംഘർഷം കുറയുന്നതിനും, തൊഴിൽ പുരോഗതിയ്ക്കും,നേത്രരോഗ ശമനത്തിനും ഉത്തമമാണ്. രാവിലെ ശരീര ശുദ്ധിയോടെയും ഭക്തിയോടെയും കിഴക്ക് ദർശനമായിരുന്ന് അഷ്ടോത്തര ശതനാമാവാലി ജപിക്കുന്നതും...
ശകുനങ്ങൾ പറയുന്നതെന്ത്? ശകുനപ്പിഴയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങൾ
മംഗളകാര്യത്തിന് യാത്രയ്ക്കൊരുങ്ങുമ്പോൾ കുറ്റിച്ചൂലുമായി ഭാര്യ മുന്നിൽ. പത്തുമുപ്പതു വർഷങ്ങൾക്കു മുൻപാണെങ്കിൽ ഭാര്യയുടെ കഷ്ടകാലമെന്നു പറഞ്ഞാൽ മതി. ശകുനം നോക്കിയിറങ്ങുന്നയാളാണെങ്കിൽ ഇപ്പോഴും ഭർത്താവിന്റെ മുഖം കറുക്കും. യാത്രയ്ക്കിറങ്ങുമ്പോൾ പുറകിൽ നിന്നാരെങ്കലും വിളിച്ചാൽ നിങ്ങൾക്കെന്തു തോന്നും? പ്രത്യേകിച്ച്...
കലണ്ടർ നോക്കാതെ തന്നെ രാഹുകാലം കണ്ടുപിടിക്കാൻ ചില എളുപ്പവഴികളുണ്ട്
ഏതു നല്ല കാര്യം ചെയ്യാനും രാഹുകാലം ഒഴിവാക്കുന്ന ശീലം ഇപ്പോൾ പരക്കേ ഉണ്ട്. നേരത്തേ കേരളീയർക്കിടയിൽ രാഹുകാലത്തിന് ഇത്രയും പ്രചാരമില്ലായിരുന്നു. തമിഴ്നാട്ടിലാണു രാഹുകാലത്തിനു കൂടുതൽ പ്രചാരം ഉണ്ടായിരുന്നത്. തമിഴ് സ്വാധീനം മൂലം രാഹുകാലം നോക്കൽ...