വ്യാഴത്തിന്റെയും ശുക്രന്റെയും അനുഗ്രഹത്താൽ ഏപ്രിൽ മാസത്തിൽ ഈ നാളുകാർക്ക് വലിയ നേട്ടം, ആഗ്രഹിക്കുന്നതെന്തും നടക്കും
വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല എന്നാണ് വിശ്വാസം. ഗജകേസരി യോഗം, ഹൻസ് യോഗം മുതലായ ഐശ്വര്യ യോഗങ്ങൾ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്. ജാതകത്തിൽ വ്യാഴം ശുഭ സ്ഥാനത്തിലുള്ളവർ സത്യസന്ധരും സമാധാന...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 03 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.04.2025 (1200 മീനം 20 വ്യാഴം) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)അധ്വാന ക്ലേശം, ആരോഗ്യ പരമായ ദുരിതാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തികമായി പ്രയാസങ്ങള്‍ വരാന്‍ ഇടയുണ്ട്. ഇടവം (കാർത്തിക3/4,...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 02 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 02.04.2025 (1200 മീനം 19 ബുധന്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ചിലവുകള്‍ നിയന്ത്രിക്കുവാന്‍ ബുദ്ധിമ്മുട്ടാകും. ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.തൊഴില്‍പരമായി മെച്ചം. ഇടവം (കാര്‍ത്തിക 3/4, രോഹിണി,...
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഔദ്യോഗിക രംഗത്ത് ജോലഭാരം വർദ്ധിക്കും....
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 01 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 01.04.2025 (1200 മീനം 18 ചൊവ്വ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പ്രവര്‍ത്തന വിജയം, ആഗ്രഹ സാഫല്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. വ്യാപാര രംഗത്ത് ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. ഇടവം...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)അവനവന്റെ അധ്വാനം മുഖേന സാമ്പത്തിക ഉന്നതി വര്‍ധിക്കും. പ്രോത്‌സാഹജനകങ്ങളായ രേഖകളോ സന്ദേശങ്ങളോ കൈയില്‍ വന്നുചേരും. പൂര്‍വികസ്വത്ത് അധീനതയില്‍ വന്നുചേരും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. പ്രധാനപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാനിടയുണ്ട്....
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 31 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 31.03.2025 (1200 മീനം 17 തിങ്കൾ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)ഇന്ന് നിങ്ങളുടെ ഊർജ്ജം ഉച്ചത്തിലാണ്. പുതിയ പ്രോജക്ടുകൾ ആരംഭിക്കാൻ അനുയോജ്യമായ സമയം. ജോലിയിൽ മേലധികാരികളുടെ പ്രശംസ നേടാം....
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 30 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 30.03.2025 (1200 മീനം 16 ഞായര്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടിവരും. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വന്നേക്കാം. ഇടവം (കാർത്തിക3/4, രോഹിണി,...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 29 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 29.03.2025 (1200 മീനം 15 ശനി) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 28 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 28.03.2025 (1200 മീനം 14 വെള്ളി) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)അപ്രതീക്ഷിത ധനാഗമം, ഇഷ്ട വാര്‍ത്താ ശ്രവണം മുതലായവയ്ക്ക് സാധ്യത. കുടുംബ സുഖം ഉണ്ടാകും. ഇടവം (കാർത്തിക3/4, രോഹിണി,...