തുലാക്കൂറുകാർക്ക്‌ (ചിത്തിര 1/2, ചോതി, വിശാഖം 3/4) പൊതുവിലും ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)കലാ സാഹിത്യപ്രവർത്തകർക്ക് അവസരങ്ങൾ , പദവി, അംഗീകാരം. ഗൃഹം സ്വന്തമാക്കാൻ കഴിയും സന്താനത്തിന് മേൻമയുള്ള ജോലി കിട്ടും. കടങ്ങൾ മാറി ധന പുഷ്ടി...

ചിങ്ങക്കൂറുകാർക്ക്‌ (മകം, പൂരം, ഉത്രം 1/4) പൊതുവിലും മകം, പൂരം, ഉത്രം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം ചിങ്ങം (മകം, പൂരം, ഉത്രം 1/4)വർഷത്തിന്റെ ആദ്യ പകുതി എല്ലാ കാര്യങ്ങളിലും ഗുണാനുഭവം ഉണ്ടാവുന്നതാണ്. ഉദ്യോഗ ലാഭം പഠന വിജയം ധനലാഭം ഇവ പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിതപങ്കാളിയെ...

ഇടവക്കൂറുകാർക്ക്‌ (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) പൊതുവിലും കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)വർഷത്തിന്റെ ആദ്യകാലത്ത് ധനപരമായി നേട്ടം ലഭിക്കും. നിയമപ്രശ്നങ്ങൾ വഴി ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. പഠനം, പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കാൻ കഠിനാധ്വാനം വേണ്ടിവരും.രാഷ്ട്രീയ...

മേടക്കൂറുകാർക്ക്‌ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവിലും, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വർഷത്തിന്റെ ആദ്യ പകുതിയിൽ ധാരാളം ഭാഗ്യാനുഭവങ്ങൾ കടന്നുവരും. വളരെ കാലമായി ജോലി കിട്ടാൻ തടസ്സം അനുഭവപ്പെട്ടിരുന്നവർക്ക് തൊഴിൽഭാഗ്യം വരും. വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിത വിജയം. മംഗല്യ...

ഈ പുതുവർഷം നേട്ടമുണ്ടാക്കുന്നത്‌ ആരൊക്കെ? അറിയാം 2024 ലെ സമ്പൂർണ വർഷഫലം

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം പ്രതീക്ഷയ്ക്ക് വക നൽകുന്ന പുതുവർഷ സംക്രമം ആണ് ഇത്തവണ. മഹാ പരിവർത്തനയോഗം, ചന്ദ്ര മംഗള യോഗം ,സരസ്വതി യോഗം. വിദ്യായോഗം കൂർമ്മയോഗം. ശരഭയോഗം, വരിഷ്ടയോഗം, പാശയോഗം, തുടങ്ങി ശുഭകരമായ...

ഈ പുതുവർഷത്തിൽ കോളടിക്കാൻ പോകുന്നത്‌ ഈ നാളുകളിൽ ജനിച്ച സ്ത്രീകൾക്കാണ്‌, വമ്പൻ നേട്ടങ്ങൾ

ഓരോ പുതിയ വർഷവും ഏവർക്കും ഏറെ പ്രതീക്ഷയാണ്‌. അതിപ്പോൾ സ്ത്രീ ആയാലും പുരുഷനായാലും പ്രതീക്ഷയ്ക്ക്‌ കുറവൊന്നുമുണ്ടാകില്ലല്ലോ. എന്നാൽ ജ്യോതിഷപ്രകാരം ചില രാശിക്കാരായ സ്ത്രീകൾക്ക് 2024 പ്രത്യേക വർഷമായിരിക്കും. ഈ സ്ത്രീകൾക്ക്, പുതുവര്‍ഷം ഏറെ സൗഭാഗ്യങ്ങള്‍...

ചൊവ്വ ധനുരാശിയിൽ, ഇക്കുറി ഈ നാളുകാരെ തേടിയെത്തുന്നത്‌ വമ്പൻ നേട്ടങ്ങൾ

2023 ന്റെ അവസാനം ചില രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത അനുഗ്രഹങ്ങൾ വന്നുചേരും. ഇവർക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്ന ചൊവ്വ സംക്രമിക്കുകയും ധനു രാശിയിൽ പ്രവേശിക്കുകയും...

സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബർ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പലവിധ ആപത്തുകൾക്കും ഇടയുണ്ട്. വാക്‌ദോഷം മൂലം കലഹങ്ങൾക്കിടയുണ്ട്. ധനനഷ്ടങ്ങൾക്കിടയുണ്ട്. തൊഴിൽരംഗം ലാഭകരമാകും. വ്രണങ്ങൾ, അർശ്ശോരോഗം, വാതബന്ധിയായ വേദനകൾ ഇവയുണ്ടാകും. മനസ്സിന് ആഘാതമേൽക്കുന്ന സംഭവങ്ങളുണ്ടാകും. മാനക്ഷയത്തിനും സാധ്യതകളുണ്ട്. പൊതുപ്രവർത്തകർക്ക് സ്ഥാനഭ്രംശം...

ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ രാശിമാറ്റം ഇക്കുറി നേട്ടമാകുന്നത്‌ ഈ നാളുകാർക്കാണ്‌

ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് പറയുന്നത്. ചൊവ്വ ഊർജ്ജത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ്. ജ്യോതിഷത്തിൽ ചൊവ്വയെ ക്രൂര ഗ്രഹം എന്നും പറയുന്നു. ചൊവ്വയുടെ സ്വാധീനം മനുഷ്യരിൽ ആഗ്രഹങ്ങളും അഭിലാഷങ്ങളും സൃഷ്ടിക്കും, അത് അപകടസാധ്യതകൾ ഏറ്റെടുക്കാൻ അവരെ...

സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 ധനു മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1199 ധനു (2023 ഡിസംബർ 17 മുതൽ 2023 ജനുവരി 14 വരെ) മാസത്തെ പന്ത്രണ്ട് രാശിക്കാര്‍ക്ക് സൂര്യന്‍ നൽകുന്ന സാമാന്യ ഫലങ്ങളാണ് ഇവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ...